പ്രകൃതിവിരുദ്ധ പീഡനം: അധ്യാപകന്‍ അറസ്റ്റില്‍

കല്‍പറ്റ: ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. മൂപ്പൈനാട് പഞ്ചായത്ത് പരിധിയിലെ ഗവ.സ്‌കൂള്‍ അധ്യാപകനായ 48കാരനാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞദിവസം കൗണ്‍സലിംഗിനിടെയാണ് മൂന്നു കുട്ടികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles