ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

കല്‍പ്പറ്റ: എംഎഫ്എ ഗ്രാന്റ് കൈപ്പറ്റുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികളും വിധവകളും ഓഗസ്റ്റ് 15നു മുമ്പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 202668.

0Shares

Leave a Reply

Your email address will not be published.

Social profiles