വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ മഹാ ചണ്ഡികായാഗം 8ന്

മുട്ടില്‍: സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ സപ്തശത മഹാ ചണ്ഡികായാഗം ആഗസ്ത് 8, 9 തിയ്യതികള്‍ നടക്കും. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ കെ.എന്‍ പരമേശ്വര അഡിഗ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഈ ദിവസങ്ങളില്‍ വിശേഷാല്‍ പൂജകളുണ്ടായിരിക്കുമെന്ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് എം.പി അശോക് കുമാര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles