പോഷകബാല്യം പദ്ധതി തുടങ്ങി

തരിയോട് പഞ്ചായത്തിലെ ചെന്നലോടില്‍ പോഷകബാല്യം പദ്ധതി ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു.

ചെന്നലോട്: അങ്കണവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും പാലും നല്‍കുന്ന പോഷക ബാല്യം പദ്ധതിക്ക് തരിയോട് പഞ്ചായത്തിലെ ചെന്നലോട് വാര്‍ഡില്‍ തുടക്കമായി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഇ.എം. സെബാസ്റ്റ്യന്‍, സാഹിറ അഷ്‌റഫ്, എം.എ. മേരി, ആലീസ് മാത്യു, പി.ആര്‍. പ്രഭ, പി. പ്രിന്‍സി, പി.വി. ലില്ലി, വി. പാത്തുട്ടി
എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles