മീനങ്ങാടിയിലെ ജനവാസ കേന്ദ്രത്തില്‍ കടുവ ഇറങ്ങി

മീനങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ സിസിടിവിയില്‍ പതിഞ്ഞ കടുവയുടെ ദൃശ്യം.

മീനങ്ങാടി: ജനവാസ കേന്ദ്രമായ മൈലമ്പാടിയില്‍ കടുവ ഇറങ്ങി. മൈലമ്പാടി മണ്ഡകവയല്‍ പൂളക്കടവിലെ സ്വകാര്യ വ്യക്തിയുടെ സി.സി ടിവി ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles