യുവശബ്ദം ഗ്രന്ഥശാലയില്‍ സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടത്തറ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വണ്ടിയാമ്പറ്റ യുവശബ്ദം ഗ്രന്ഥശാല ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി വനിതാവേദിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 14ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കും. ഗ്രന്ഥശാലാ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ധന്യ രാജു വിഷയം അവതരിപ്പിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles