എം.ബി.എ അഡ്മിഷന്‍

കല്‍പറ്റ: സഹകരണ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കോ- ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്റെ കീഴില്‍ കേരള യൂണിവേഴ്സിറ്റിയുടെയും എ.ഐ.സി.ടി.ഇ യുടെയും അംഗീകാരത്തോടെ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയില്‍ എം.ബി.എ 2022-24 ബാച്ചില്‍ എസ്.സി/എസ്.ടി ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 8590599431, 9847961842, 8301890068

0Shares

Leave a Reply

Your email address will not be published.

Social profiles