കൃഷികള്‍ വെട്ടിനശിപ്പിച്ചതായി പരാതി

പുല്‍പള്ളി കാപ്പിക്കുന്ന് വിലങ്ങില്‍ അജികുമാറിന്റെ കൃഷികള്‍ വെട്ടിനശിപ്പിച്ച നിലയില്‍.

പുല്‍പള്ളി: കൃഷികള്‍ വെട്ടിനശിപ്പിച്ചതായി പരാതി. കാപ്പിക്കുന്ന് വിലങ്ങില്‍ അജികുമാറിന്റെ കൃഷിയിടത്തിലെ വാഴ, കമുക്, ഇഞ്ചി കൃഷികളാണ് നശിപ്പിച്ചത്. ആയിരക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. കേണിച്ചിറ പോലീസില്‍ പരാതി നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles