നായാട്ടുസംഘത്തിലെ നാലു പേര്‍ പിടിയില്‍

തിരുനെല്ലി മൂലപ്പീടികയില്‍ പിടിയിലായ നായാട്ടുസംഘം.

മാനന്തവാടി:നാടന്‍ തോക്ക് ഉള്‍പ്പെടെ ആയധങ്ങളുമായി മാരുതി കാറില്‍ നായാട്ടിനിറങ്ങിയ നാലംഗം സംഘം പിടിയില്‍. വാളാട് എടത്തന കൊല്ലിയില്‍ പുത്തന്‍മുറ്റം ചന്ദ്രന്‍(39), എടത്തന കരിക്കാട്ടില്‍ വിജയന്‍(42), എടത്തന മാക്കുഴി രാജേഷ്(48), പുത്തന്‍മുറ്റം ബാലന്‍(44) എന്നിവരാണ് തിരുനെല്ലി മൂലപ്പീടികയില്‍ വനപാലകകരുടെ പിടിയിലായത്.

Leave a Reply

Your email address will not be published.

Social profiles