തരുവണയില്‍ വ്യാപാരദിനം ആചരിച്ചു

തരുവണയില്‍ വ്യാപാരദിനത്തോടനുബന്ധിച്ച് ജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയര്‍ത്തുന്നു

തരുവണ: വ്യാപാരി, വ്യവസായി ഏകോപന സമിതി തരുവണയില്‍ വ്യാപാരദിനം അചരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയര്‍ത്തി. യൂണിറ്റ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍, ട്രഷറര്‍ ഉസ്മാന്‍ പള്ളിയാല്‍, പി. അമ്മദ്, എന്‍. മമ്മൂട്ടി, എം. നൗഷാദ്, പി. ടി. ഉസ്മാന്‍, ശ്രീധരന്‍, ജംഷീര്‍. കെ, ഷറഫുദീന്‍, കെ. ടി. ഖാലിദ്, പ്രജുല്‍, ടി. ഇബ്രാഹിം സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles