യൂത്ത് വിംഗ് രക്തദാന ക്യാമ്പ് നടത്തി

കല്‍പറ്റ: വ്യാപാരി ദിനത്തില്‍ യൂത്ത് വിംഗ് കല്‍പറ്റ യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തി. ചടങ്ങില്‍ യൂത്ത് വിംഗ് ജില്ലാ ട്രഷറര്‍ ഉണ്ണി കാമിയോ അദ്ധ്യക്ഷത വഹിച്ചു. രഞ്ജിത്ത് മുണ്ടേരി ഉദ്ഘാടനം ചെയ്തു. പ്രമോദ്, ഗ്ലാഡ്‌സണ്‍, സാലിഹ്, യൂനസ്, സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles