പ്രവേശന പരീക്ഷ

കല്‍പറ്റ: മാനന്തവാടി താലൂക്ക് തലത്തില്‍ എം.ആര്‍.എസ് പ്രവേശനത്തിനുള്ള എഴുത്തുപരീക്ഷ ഏപ്രില്‍
12ന് രാവിലെ 10 മുതല്‍ 12 വരെയും അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് പരീക്ഷ ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ നാലു വരെയും മാനന്തവാടി ലിറ്റില്‍ ഫ്ലവര്‍ യു.പി സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് സഹിതം ഹാജരാകണം. അഡ്മിഷന്‍ ലഭിക്കാത്തവര്‍ മാനന്തവാടി ട്രൈബല്‍ ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍:04935 240210.

Leave a Reply

Your email address will not be published.

Social profiles