ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം 24ന്

കല്‍പറ്റ:ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് കെട്ടിടം(പി.ബിജു സ്മാരക യൂത്ത് സെന്റര്‍)24നു വൈകുന്നേരം നാലിനു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍, പി.എസ്.സി ഹെല്‍പ് ഡെസ്‌ക്, റഫറന്‍സ് സംവിധാനത്തോടെയുള്ള ലൈബ്രറി, ഡോര്‍മിറ്ററി എന്നിവയും ഉള്‍പ്പെടുന്നതാണ് കെട്ടിടമെന്നു ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് അറിയിച്ചു.

Leave a Reply

Your email address will not be published.

Social profiles