ഓണം: എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു

കല്‍പറ്റ: ഓണാഘോഷത്തോടനുബന്ധിച്ച് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജ മധ്യ മാഫിയകളുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കാനും, അന്യസംസ്ഥാനങ്ങളില്‍ നിന്നും സ്പിരിറ്റ് /ചാരായം/ വിദേശമദ്യം/ മയക്കുമരുന്ന് എന്നിവ കടത്തിക്കൊണ്ടു വരാനും സാധ്യതയുള്ളതിനാല്‍ എക്‌സൈസ് എന്‍ഫോയ്‌സ്‌മെന്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ നേരിട്ടോ ഫോണ്‍ മുഖേനയോ അറിയിക്കാം.

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കല്‍പറ്റ -04936 202219
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കല്‍പറ്റ -9400069663
എക്‌സൈസ് റേഞ്ച് ഓഫീസ് കല്‍പറ്റ -04936 208 230
എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കല്‍പറ്റ -9400069668

0Shares

Leave a Reply

Your email address will not be published.

Social profiles