ഫൂട്ട്‌വെയര്‍ അസോസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം

വൈത്തിരി: കേരള റീട്ടെയില്‍ ഫൂട്ട്‌വെയര്‍ അസോസിയേഷന്‍ അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി. ജില്ലാ പ്രസിഡന്റ് കെ.സി.അന്‍വറിനു സര്‍ട്ടിഫിക്കറ്റ് നല്‍കി സംസ്ഥാന പ്രസിഡന്റ് എന്‍.എം. മുജീബ് റഹ്മാന്‍ ജില്ലാതല വിതരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷല്‍ തലശേരി, ട്രഷറര്‍ ബിജു ഐശ്വര്യ കോട്ടയം, നാസര്‍ പാണ്ടിക്കാട്, ഹമീദ് ബറാക്ക കാസര്‍കോട്, പി.ജെ.ജേക്കബ് പത്തനംതിട്ട, ഹുസൈന്‍ ചുങ്കത്തറ, ബിനോയ്, രാജേന്ദ്രക്കുറുപ്പ്, ഹമീദ് കോട്ടയം, ജില്ലാ ഭാരവാഹികളായ ഷാജി കല്ലടാസ്, അബൂബക്കര്‍, ഷബീര്‍ ജാസ്, സുരേഷ് കേണിച്ചിറ,റ ിയാസ് മാനന്തവാടി, നൗഷാദ്, അളകര്‍സ്വാമി, അനസ്
തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles