ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്

കല്‍പറ്റ: ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ആഗസ്റ്റ് 20ന് ശനിയാഴ്ച വെള്ളമുണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ല ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടക്കും. താല്‍പര്യമുള്ള ടീമുകള്‍ 20ന് രാവിലെ 9ന് ഗ്രൗണ്ടില്‍ എത്തിച്ചേരണം. ഫോണ്‍: 8921313289, 9496343849.

0Shares

Leave a Reply

Your email address will not be published.

Social profiles