സ്‌പോട്ട് അഡ്മിഷന്‍

കല്‍പറ്റ: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്‌നോളജി ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലെ (എം.ജി യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍) മാനേജ്‌മെന്റ് ക്വോട്ടയില്‍ ഒഴിവുള്ള സീറ്റിലേക്ക് ആഗസ്റ്റ് 22 രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഫോണ്‍: 0468 2240047, 9846585609.

0Shares

Leave a Reply

Your email address will not be published.

Social profiles