എന്‍.എസ്.എസ് ക്യാമ്പ് സമാപിച്ചു

കല്‍പറ്റ: ജി.വി.എച്ച്.എസ്.എസ് മുണ്ടേരി ഹയര്‍സെക്കന്‍ഡറി വിഭാഗം എന്‍.എസ്.എസ് ക്യാമ്പ് സമാപിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.കെ ഷിബു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.വി ബാബു പത്രപ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രന്‍സിപ്പില്‍ പി.ടി. സജീവന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ടി. സിമിത, ഷാനു ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles