സമസ്ത പ്രവാസി സെല്‍ കണ്‍വെന്‍ഷന്‍

സമസ്ത പ്രവാസി സെല്‍ വൈത്തിരി താലൂക്ക് കണ്‍വെന്‍ഷന്‍ എസ്. മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: സമസ്ത പ്രവാസി സെല്‍ വൈത്തിരി താലൂക്ക് കണ്‍വെന്‍ഷന്‍ സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. പിണങ്ങോട് മൊയ്തീന്‍ കുട്ടി സാഹിബിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മുജീബ് ഫൈസി, പനന്തറ മുഹമ്മദ് സാഹിബ്, അബ്ദുല്‍, അബ്ദുല്‍ ഖാദര്‍ മടക്കിമല, പി.സി ഉമ്മര്‍ മൗലവി, നാസര്‍ മൗലവി, സൈനുല്‍ ആബിദീന്‍ ദാരിമി, ജാഫര്‍ ഹൈതമി, കെ.എം കുട്ടി ഫൈസി അച്ചൂര്‍, ഉസ്മാന്‍ കമ്പത്ത്, മുഹമ്മദ് അലി പരിയാരം, അസീസ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles