അധ്യാപക നിയമനം

സുല്‍ത്താന്‍ ബത്തേരി: ഗവണ്‍മെന്റ് സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിഭാഗത്തില്‍ ഫിസിക്സ് (ജൂനിയര്‍) അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച്ച ആഗസ്റ്റ് 24ന് പകല്‍ 3ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2.30ന് ഹാജരാകണം. ഫോണ്‍ 9447887798.

0Shares

Leave a Reply

Your email address will not be published.

Social profiles