ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ്

കല്‍പറ്റ: ആഗസ്റ്റ് 22 മുതല്‍ ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് നടത്തുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. രാവിലെ 7 മുതല്‍ 8 വരെയാണ് ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് നടക്കുക. അപേക്ഷകര്‍ ഓണ്‍ലൈനായി സ്ലോട്ട് ബുക്ക് ചെയ്ത ശേഷം ഒറിജിനല്‍ രേഖകളുമായി നേരിട്ടെത്തി പരീക്ഷയില്‍ പങ്കെടുക്കണം.

0Shares

Leave a Reply

Your email address will not be published.

Social profiles