ആരോഗ്യ ക്വിസ് മത്സരം നാളെ

കാവുംമന്ദം: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 27ന് കല്‍പ്പറ്റയില്‍ നടത്തുന്ന
ആരോഗ്യമേളയുടെ പ്രചാരണാര്‍ത്ഥം ബ്ലോക്ക് പരിധിയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നാളെ(തിങ്കള്‍) രാവിലെ 10.30ന് തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യ ക്വിസ് മത്സരം നടത്തും.
ഓരോ സ്‌കൂളില്‍നിന്നും രണ്ടു പേര്‍ ഉള്‍പ്പെട്ട ടീമാണ് പങ്കെടുക്കേണ്ടത്. വിശദവിവരത്തിനു 9048016432
എന്ന നമ്പറില്‍ വിളിക്കാമെന്നു തരിയോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles