കല്‍പറ്റ ജെആര്‍ ഓഫീസ് പടിക്കല്‍ സത്യഗ്രഹം നാളെ

കല്‍പറ്റ: പുല്‍പള്ളി ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ കല്‍പറ്റ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയത്തിനു മുന്നില്‍ നാളെ(ചൊവ്വ) സത്യഗ്രഹം നടത്തും. പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് സമരം. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സത്യഗ്രഹമെന്നു സമരസമിതി കണ്‍വീനര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles