ടോപ് സ്‌കോറര്‍ അവാര്‍ഡിന് അപേക്ഷിക്കാം

കല്‍പറ്റ: 2022 അധ്യയനവര്‍ഷത്തില്‍ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ നടത്തിയ 10, 12 ക്ലാസ് പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്/എ 1 നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ടോപ് സ്‌കോറര്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 25. അപേക്ഷാ ഫാറത്തിനും മറ്റ് വിവരങ്ങള്‍ക്കും സിവില്‍ സ്റ്റേഷനിലെ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. 04936202668.

0Shares

Leave a Reply

Your email address will not be published.

Social profiles