സംരഭകര്‍ക്ക് ഇ-കൊമേഴ്‌സ് വെബ്ബിനാര്‍

കല്‍പറ്റ: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കീഡ്) സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ സഹകരണത്തോടെ സംരംഭകര്‍ക്ക് ഇ-കൊമേഴ്‌സ് സാധ്യതകളെക്കുറിച്ച് ആഗസ്റ്റ് 31 ന് രാവിലെ 11 മുതല്‍ 12.30 വരെ ഓണ്‍ലൈന്‍ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റിലൂടെ ആഗസ്റ്റ് 29 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322.

0Shares

Leave a Reply

Your email address will not be published.

Social profiles