ഇന്‍ഡി വേള്‍ഡ് ഫിലിം ഫെസ്റ്റിവല്‍: ‘മാറ്റേക’ മികച്ച ഫീച്ചര്‍ സിനിമ

കല്‍പറ്റ: മാള്‍ട്ടയിലെ എക്‌സോഡസ് എം.സി.സിയും കേരളത്തിലെ കാസാ ബ്ലാങ്കാ ഫിലിം ഫാക്ടറിയും സംയുക്തമായി സംഘടിപ്പിച്ച ഇന്‍ഡി വേള്‍ഡ് ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ സീസണില്‍ ടോം ജോണ്‍സ് സംവിധാനം ചെയ്ത ടാന്‍സാനിയന്‍ സിനിമ 'മാറ്റേക' മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് നേടി. മറ്റു...

ചലച്ചിത്ര നിര്‍മാണ പദ്ധതിയുമായി എ.ഐ.ടി.ടി.എ

എ.ഐ.ടി.ടി.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍. കല്‍പറ്റ: കഴിവ് ഉണ്ടായിട്ടും സിനിമയില്‍ അവസരം ലഭിക്കാത്തവര്‍ക്കു സന്തോഷവാര്‍ത്തയുമായി ഓള്‍ ഇന്ററാക്ടീവ് ട്രസ്റ്റ് ഓഫ് ടെക്‌നീഷ്യന്‍സ് ആന്‍ഡ് ആര്‍ട്ടിസ്റ്റിസ്(എ.ഐ.ടി.ടി.എ). വയനാട്ടിലെ കലാകാരന്‍മാര്‍, കലാകാരികള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ട്രസ്റ്റ് സിനിമ ചെയ്യും. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍...

തനിയേ വന്നുചേര്‍ന്ന തന്റേടത്തിന്റെ പകിട്ടില്‍ സൗമ്യ

കല്‍പറ്റ-ചില തന്റേടങ്ങള്‍ തനിയേ വന്നുചേരുന്നതാണ്. അത്തരത്തിലുള്ള ഒന്നാണ് 2018 ജനുവരിയിലെ ഒരു രാത്രി കൊല്ലം കരുനാഗപ്പള്ളി തേലക്കര കിഴക്കേക്കര സ്വദേശിനി എസ്. സൗമ്യയില്‍നിന്നു പുറത്തുവന്നത്. ജോലി ചെയ്യുന്ന കടയില്‍നിന്നു രാത്രി തനിച്ചു സ്‌കൂട്ടറില്‍ വീട്ടിലേക്കു യാത്ര ചെയ്യുമ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ രണ്ടു...
Social profiles