നേതി ചലച്ചിത്ര പ്രദര്‍ശനം

കല്‍പ്പറ്റ: നേതി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പിണങ്ങോട് റോഡിലെ എന്‍എംഡിസി ഹാളില്‍ ശനി വൈകുന്നേരം ആറിന് ചലച്ചിത്ര പ്രദര്‍ശനം നടത്തും. ഫ്രഞ്ച് സംവിധായികന്‍ സൈല്‍വെന്‍ എസ്റ്റിബലിന്റെ വെന്‍ ദി പിഗ്‌സ് ഹാവ് വിംഗ്‌സ് ചിത്രമാണ് പ്രദര്‍ശിപ്പിക്കുക. മ്യൂണിക്ക് ഫിലിം ഫെസ്റ്റിവെല്‍, ടോക്കിയോ...

മുണ്ടക്കൈ ഗവ.എല്‍പി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷം സമാപനം 27ന്

സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന മുണ്ടക്കൈ ഗവ.എല്‍പി സ്‌കൂള്‍. മുണ്ടക്കൈ: ഗവ.എല്‍പി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷം 27ന് സമാപിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന്'ഓര്‍മച്ചെപ്പ്' എന്ന പേരില്‍ നടത്തുന്ന വയോജന സംഗമം ഡോ.ചുമ്മാര്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സെന്റിനല്‍ റോക്ക് എസ്‌റ്റേറ്റ് വെല്‍ഫയര്‍ ഓഫീസര്‍...

‘വീണ്ടും രാഹുല്‍’: വീഡിയോഗാനം പ്രകാശനം ചെയ്തു

കെപിസിസി സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി 'വീണ്ടും രാഹുല്‍' എന്ന പേരില്‍ തയാറാക്കിയ വീഡിയോഗാനം കല്‍പ്പറ്റയില്‍ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ പ്രകാശനം ചെയ്യുന്നു. കല്‍പ്പറ്റ: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അഭിവാദനവുമായി കെപിസിസി സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി 'വീണ്ടും...

സര്‍ഗശേഷി സമൂഹനന്‍മയ്ക്കു വിനിയോഗിക്കണം: അഷ്‌റഫ് ഫൈസി

പനമരത്ത് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാസംഗമം ജില്ലാ പ്രസിഡന്റ് എ. അഷ്‌റഫ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു. പനമരം:വിദ്യാര്‍ഥികള്‍ സര്‍ഗശേഷി സമൂഹനന്‍മയ്ക്കു പ്രയോജനപ്പെടുത്തണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് എ. അഷ്‌റഫ് ഫൈസി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി ജില്ലാ...

നീനു മോഹനെ ആദരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഡോ.അംബേദ്കര്‍ മാധ്യമ പുരസ്‌കാരം നേടിയ 'മാതൃഭൂമി' ലേഖിക നീനു മോഹനെ കൈനാട്ടി പദ്മപ്രഭ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്‍ പൊന്നാടയണിയിക്കുന്നു. കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ഡോ.അംബേദ്കര്‍ മാധ്യമ പുരസ്‌കാരം നേടിയ 'മാതൃഭൂമി' ലേഖിക നീനു മോഹനെ കൈനാട്ടി പദ്മപ്രഭ...

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷം മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ഉദ്ഘാടനം ചെയ്യുന്നു. പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 82-ാം വാര്‍ഷികം ആഘോഷിച്ചു. ജോലിയില്‍നിന്നു വിരമിക്കുന്ന അധ്യാപിക ഒ.വി. വത്സമ്മയ്ക്ക്...

ഇ.എസ്.ആമിക്ക് സാഹിത്യവേദി കഥാ പുരസ്‌കാരം

ആമി പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സാഹിത്യവേദിയുടെ രണ്ടാമത് സാഹിത്യ പുരസ്‌കാരത്തിനു തൃശൂര്‍ മതിലകം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഇ.എസ്. ആമിയെ തെരഞ്ഞെടുത്തു. 5,001 രൂപയും ഫലകവും പ്രശസ്തി പത്രവും പുസ്തകങ്ങളും അടങ്ങുന്ന...

രുചി വൈവിധ്യം തീര്‍ത്ത് പാചക മത്സരം

കല്‍പറ്റയില്‍ വയനാട് ഫഌവര്‍ ഷോയുടെ ഭാഗമായി നടന്ന പാചക മത്സരത്തില്‍നിന്ന്. കല്‍പറ്റ:വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി ബൈപാസ് ഗ്രൗണ്ടില്‍ നടത്തുന്ന പുഷ്‌പോത്സവത്തിന്റെ ഭാഗമായി പാചക മത്സരം സംഘടിപ്പിച്ചു. ഹോട്ടല്‍, ജനറല്‍ വിഭാഗങ്ങളില്‍ 20 പേര്‍ പങ്കെടുത്ത് രുചി വൈവിധ്യം തീര്‍ത്തു.പുഡിംഗ്(ഹോട്ടല്‍, ജനറല്‍),...

വയനാട് പുഷ്‌പോത്സവം: ഫഌവര്‍ അറേഞ്ച്‌മെന്റ് മത്സരം നടത്തി

കല്‍പ്പറ്റയില്‍ പുഷ്‌പോത്സവത്തിന്റെ ഭാഗമായി നടന്ന ഫഌവര്‍ അറേഞ്ച്‌മെന്റ് മത്സരത്തില്‍നിന്ന്. കല്‍പ്പറ്റ: വയനാട് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി ബൈപാസ് ഗ്രൗണ്ടില്‍ നടത്തുന്ന പുഷ്‌പോത്സവത്തിന്റെ ഭാഗമായി ഫഌവര്‍ അറേഞ്ച്‌മെന്റ് മത്സരം നടത്തി. ഡ്രിഫ്റ്റ് വുഡ് വിഭാഗത്തില്‍ മാജിത ഖാദര്‍ ഒന്നാം സ്ഥാനം നേടി....

വയനാട് കാര്‍ണിവല്‍ തുടങ്ങി

പനമരത്ത് വയനാട് കാര്‍ണിവല്‍ ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. പനമരം: സാംസ്‌കാരിക, വാണിജ്യ, സാമൂഹിക, വിനോദ, വിദ്യാഭ്യാസ മേഖലകളെ കോര്‍ത്തിണക്കി വയനാട് ചേബര്‍ ഓഫ് കൊമേഴ്‌സും ഓര്‍ബിറ്റ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തുന്ന വയനാട് കാര്‍ണിവല്‍ തുടങ്ങി. 31 വരെ...
Social profiles