കൊളഗപ്പാറമലയിലേക്ക് ജൈവ വൈവിധ്യ പഠനയാത്ര നടത്തി

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊളഗപ്പാറമലയിലേക്ക് നടത്തിയ ജൈവ വൈവിധ്യ പഠനയാത്രയില്‍നിന്ന്. മീനങ്ങാടി: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊളഗപ്പാറമലയിലേക്ക് ജൈവ വൈവിധ്യ പഠനയാത്ര നടത്തി. പാതിരിപ്പാറയിലെ സസ്യവൈവിധ്യവും അവയുടെ പാരിസ്ഥതിക പ്രാധാന്യവും സംബന്ധിച്ച് പഞ്ചായത്തിനുവേണ്ടി ഡോ.എം.എസ്. സ്വാമിനാഥന്‍...

പരിസ്ഥിതി ബോധവത്കരണ മാരത്തണ്‍ നടത്തി

ബത്തേരി കോട്ടക്കുന്നില്‍ പരിസ്ഥിതി ബോധവത്കരണ മാരത്തണ്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ ഫഌഗ് ഓഫ് ചെയ്യുന്നു. കല്‍പ്പറ്റ:പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാരത്തണ്‍ സംഘടിപ്പിച്ചു. ബത്തേരി...

‘സഹപാഠിക്ക് ഒരു സ്‌നേഹവൃക്ഷം’ പദ്ധതിക്കു തുടക്കമായി

മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി യൂണിറ്റ് നടപ്പാക്കിയ'സഹപാഠിക്ക് ഒരു സ്‌നേഹവൃക്ഷം' പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന്. മീനങ്ങാടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റിന്റെ 'സഹപാഠിക്ക് ഒരു സ്‌നേഹവൃക്ഷം' പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം....

പരിസ്ഥിതി സംരക്ഷണം: ജോയിന്റ് കൗണ്‍സില്‍ പദയാത്ര നടത്തി

പരിസ്ഥിതി ദിനത്തില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയില്‍നിന്ന്. കല്‍പ്പറ്റ: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി പദയാത്ര, വൃക്ഷത്തൈ നടീല്‍, വിതരണം എന്നിവ നടത്തി. മേപ്പാടി റോഡില്‍ ഏകദേശം മൂന്നു കിലോമീറ്ററിലാണ് പദയാത്ര നടത്തിയത്. യുവകലാസാഹിതി...

വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം കുട്ടമംഗലം പഴശി ട്രൈബല്‍ ലൈബ്രറിയില്‍ മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്യുന്നു. മുട്ടില്‍: വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. താലൂക്കുതല ഉദ്ഘാടനം കുട്ടമംഗലം പഴശി...

വനമഹോത്സവം: ചുഴലി നഴ്‌സറിയില്‍ കാല്‍ ലക്ഷം തൈകള്‍ വിതരണത്തിനു സജ്ജമായി

ചുഴലിയിലെ നഴ്‌സറിയില്‍ വിതരണത്തിനു സജ്ജമായ സിആര്‍ടി ഇനം തൈകള്‍. കല്‍പ്പറ്റ: സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ അധീനതയില്‍ നഗരപരിധിയിലെ ചുഴലിയിലുള്ള ജില്ലാ നഴ്‌സറിയില്‍ കാല്‍ ലക്ഷം വൃക്ഷത്തൈകള്‍ വിതരണത്തിനു സജ്ജമായി. ലോക പരിസ്ഥിതി ദിനമായ അഞ്ച് മുതല്‍ വന മഹോത്സവം സമാപിക്കുന്ന ജൂലൈ...

വടക്കേ വയനാട് വനം ഡിവിഷനില്‍ 97 ഇനം തുമ്പികള്‍

മിനാരക്കോമരം കല്‍പ്പറ്റ: വടക്കേ വയനാട് വനം ഡിവിഷനില്‍ വനം വന്യജീവി വകുപ്പും സൊസൈറ്റി ഫോര്‍ ഓഡോണേറ്റ് സ്റ്റഡീസും സംയുക്തമായി നടത്തിയ സര്‍വേയില്‍ 97 ഇനം തുമ്പികളെ കണ്ടെത്തി.ഒന്‍പത് ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു നടന്ന സര്‍വേയില്‍ 59 കല്ലന്‍ തുമ്പി, 38 സൂചിത്തുമ്പി ഇനങ്ങളുടെ...

വനത്തില്‍ യൂക്കാലിപ്ട്‌സ് കൃഷിക്കു നീക്കം: ധര്‍ണ 22ന്

കല്‍പ്പറ്റ: വനത്തില്‍ യൂക്കാലിപ്ട്‌സ് കൃഷി പുനരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക ജൈവ വൈവിധ്യദിനമായ 22ന് സിവില്‍ സ്റ്റേഷനു മുന്നില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തും. രാവിലെ 10 മുതല്‍ 12 വരെയാണ് ധര്‍ണ. പരിപാടി വിജയിപ്പിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ...

ലോക ജലദിനാഘോഷം: സെമിനാര്‍ നടത്തി

ലോക ജലദിനാഘോഷത്തിന്റെ ഭാഗമായി ജലസാക്ഷരതാപഠനകേന്ദ്രം കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച സെമിനാര്‍ സംസ്ഥാന പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു. കല്‍പ്പറ്റ: ലോക ജലദിനാഘോഷത്തിന്റെ ഭാഗമായി ജലസാക്ഷരതാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍വുഡ്‌ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ 'ജലസംരക്ഷണത്തിന്റെ കാലികപ്രസക്തി' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. കേണികള്‍, തണ്ണീര്‍ത്തടങ്ങള്‍, കാവുകള്‍,...

നീര്‍പക്ഷി സര്‍വേ: വയനാട്ടില്‍ ചൂളന്‍ എരണ്ടയുടെ എണ്ണം കുറയുന്നു

ചൂളന്‍ എരണ്ട കല്‍പറ്റ: വയനാട്ടില്‍ നീര്‍പക്ഷി വൈവിധ്യം സമ്പന്നം. ഏഷ്യന്‍ വാട്ടര്‍ഫൗള്‍ സെന്‍സസിന്റെ ഭാഗമായി കേരള ബേര്‍ഡ് മോണിറ്ററിംഗ് നെറ്റ്‌വര്‍ക്ക് നടത്തിയ തണ്ണീര്‍ത്തട പക്ഷി സര്‍വേയില്‍ ജില്ലയില്‍ ആദ്യമായി ചാരത്തലയന്‍ തിത്തിരി(gray headed lapwing), കയല്‍പരുന്ത് (steppe eagle),പാമ്പ് പരുന്ത്(short toed...
Social profiles