മാവിലാംതോട് പ്രകൃതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായി വികസിക്കുന്നു

മാവിലാംതോടിലെ പഴശിരാജാ പ്രതിമ. കല്‍പറ്റ: വൈദേശികാധിപത്യത്തിനെതിരെ ഉജ്വല പോരാട്ടം നടത്തിയ കേരള വര്‍മ പഴശി രാജായുടെ നിണം വീണ മണ്ണും വയനാടന്‍ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കുന്നു. പുല്‍പള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ കര്‍ണാടകയോടു ചേര്‍ന്നുകിടക്കുന്ന മാവിലാംതോടാണ് പ്രകൃതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായി വളരുന്നത്....

പഴമയുടെ പകിട്ടില്‍ മുഹമ്മദ് ഷാഫിയുടെ ഗ്രാമഫോണ്‍ മ്യൂസിയം

മുഹമ്മദ് ഷാഫി വൈത്തിരി:വയനാട്ടിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ പൂക്കോട് തടാകത്തിനടത്തു കോഴിക്കോട് കല്ലായിക്കാരന്‍ കരിമാടത്ത് മുഹമ്മദ് ഷാഫി സ്ഥാപിച്ച ഗ്രാമഫോണ്‍ മ്യൂസിയത്തിനു പഴമയുടെ പകിട്ട്. ഷാഫിയുടെ പതിറ്റാണ്ടുകള്‍ നീണ്ട അധ്വാനത്തിന്റെ ഫലമാണ് മ്യൂസിയത്തെ ധന്യമാക്കുന്നത്. 1856നും 1950നും ഇടയില്‍...

വേനല്‍ കനക്കുന്നു; വയനാടന്‍ പച്ചപ്പിലേക്കു വന്യജീവികളുടെ കുടിയേറ്റം

വനാതിര്‍ത്തിയില്‍ മേയുന്ന കാട്ടാനക്കൂട്ടം. കല്‍പറ്റ-വേനല്‍ച്ചൂടിനു കാഠിന്യം വര്‍ധിച്ചതോടെ തമിഴ്‌നാട്ടിലെ മുതുമല, കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള വനങ്ങളില്‍നിന്നു വയനാടന്‍ കാടുകളിലേക്കു വന്യജീവികളുടെ കുടിയേറ്റം. ആനകളാണ് സമീപദേശങ്ങളില്‍നിന്നു താല്‍കാലികവാസത്തിനു എത്തിതില്‍ അധികവും. വേനല്‍ കനത്ത് മുതുമല, ബന്ദിപ്പുര, നാഗര്‍ഹോള വനങ്ങളില്‍ നീര്‍ച്ചാലുകള്‍ വരളുകയും അടിക്കാട്...

വയനാട് വന്യജീവി സങ്കേതത്തില്‍ മഞ്ഞക്കൊന്ന നിര്‍മാര്‍ജനം പുനരാരംഭിച്ചില്ല

വയനാട് വന്യജീവി സങ്കേതത്തില്‍ മഞ്ഞക്കൊന്ന നിര്‍മാര്‍ജനം നടത്തുന്ന തൊഴിലാളികള്‍(ഫയല്‍). കല്‍പറ്റ-കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 2020 ഏപ്രിലില്‍ നിര്‍ത്തിവച്ച മഞ്ഞക്കൊന്ന നിര്‍മാര്‍ജനം പുനരാംരഭിച്ചില്ല. അധിനിവേശ സസ്യ ഇനത്തില്‍പ്പെട്ട മഞ്ഞക്കൊന്ന നൈസര്‍ഗികവനത്തെ അനുദിനം കീഴ്പ്പെടുത്തുന്നതിനിടെയാണ് നിര്‍മാര്‍ജന പ്രവൃത്തി പുനരാരംഭിക്കുന്നതില്‍ വിമുഖത....

വയനാട്ടില്‍ 46 ഇനം നീര്‍ പക്ഷികള്‍;
ചൂളന്‍ എരണ്ടയുടെ എണ്ണത്തില്‍ കുറവ്

പുള്ളിച്ചുണ്ടന്‍ താറാവ് കല്‍പറ്റ-വയനാട്ടില്‍ 46 ഇനം നീര്‍ പക്ഷികള്‍.ഏഷ്യന്‍ നീര്‍പക്ഷി സെന്‍സസിന്റെ ഭാഗമായി ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ബയോളജിയും വയനാട് സോഷ്യല്‍ ഫോറസ്ട്രിയും പൂക്കോട് കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് റട്ടൂഫ നേച്ചര്‍ ക്ലബും...
Social profiles