ഇ.എഫ്.എല്‍: തര്‍ക്ക പരിഹാര സമിതി പരിശോധന ആരംഭിച്ചു

കുന്നത്തിടവക വില്ലേജില്‍ ഇ.എഫ്.എല്‍ തര്‍ക്ക പരിഹാര സമിതി പരിശോധന നടത്തുന്നു. കല്‍പറ്റ: പരിസ്ഥിതി ദുര്‍ബല ഭൂമിയായി(ഇ.എഫ്.എല്‍) വനം വകുപ്പ് ഏകപക്ഷീയമായി പ്രഖ്യാപിച്ച സ്വകാര്യ ഭൂമികളില്‍ തര്‍ക്ക പരിഹാര സമിതിയുടെ പരിശോധന തുടങ്ങി. സ്ഥലം ഉടമകള്‍ വര്‍ഷങ്ങള്‍ മുമ്പു നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ്...

ജുനൈദ് കൈപ്പാണി ജനതാദള്‍-എസ് വയനാട് ജില്ലാ സെക്രട്ടറി

ജുനൈദ് കൈപ്പാണി കല്‍പറ്റ: ജനതാദള്‍-എസ് വയനാട് ജില്ലാ സെക്രട്ടറിയായി ജൂനൈദ് കൈപ്പാണിയെ തെരഞ്ഞെടുത്തു. ജെ.ഡി.എസ് ജില്ലാ നിര്‍വാഹക സമിതി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വെള്ളമുണ്ട ഡിവിഷന്‍ മെംബറുമാണ് ജുനൈദ്. വിദ്യാര്‍ഥി ജനതാദള്‍ സംസ്ഥാന...

സിസ്റ്റര്‍ ആന്‍ മേരി ആര്യപ്പിള്ളില്‍ സമര്‍പ്പിത ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചു

സമര്‍പ്പിത ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന എസ്.എ.ബി.എസ് മേരിമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ആന്‍ മേരി ആര്യപ്പിള്ളിലിനെ അനുമോദിക്കുന്നതിനു മാനന്തവാടി ഡബ്ല്യു.എസ്.എസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍നിന്ന്. മാനന്തവാടി: എസ്.എ.ബി.എസ് മേരിമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ആന്‍ മേരി ആര്യപ്പിള്ളില്‍ സമര്‍പ്പിത ജീവിതത്തിന്റെ...

അവാര്‍ഡ് നിറവില്‍ എന്‍.എം.ഡി.സി

സഹകരണ എക്‌സ്‌പോയില്‍ ഫെഡറല്‍ വിഭാഗത്തില്‍ മികച്ച സ്റ്റാളിനുള്ള അവാര്‍ഡ് സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍.വാസവനില്‍നിന്നു എന്‍.എം.ഡി.സി ചെയര്‍മാന്‍ പി.സൈനുദ്ദീന്‍ ഏറ്റുവാങ്ങുന്നു. കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടന്ന സഹകരണ എക്‌സ്‌പോയില്‍ ഫെഡറല്‍ വിഭാഗത്തില്‍ മികച്ച സ്റ്റാളിനുള്ള അവാര്‍ഡ് എന്‍.എം.ഡി.സിക്കു ലഭിച്ചു. സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍.വാസവനില്‍നിന്നു...

പട്ടികജാതിക്കാര്‍ക്കു പ്രത്യേക ഭവന പദ്ധതി വേണം-പി.കെ.എസ്

കെ.സുഗതന്‍, എം.ജനാര്‍ദനന്‍ കല്‍പറ്റ: പട്ടികജാതിക്കാര്‍ക്കായി പ്രത്യേക ഭവനപദ്ധതി നടപ്പിലാക്കണമെന്നു മേപ്പാടിയില്‍ പട്ടികജാതി ക്ഷേമ സമിതി(പി.കെ.എസ്) വ സമ്മേളനം ആവശ്യപ്പെട്ടു. ജാത ിസര്‍ട്ടിഫിക്കറ്റു ലഭിക്കുന്നതിലെ തടസ്സങ്ങള്‍ നീക്കാന്‍ നിയമനിര്‍മാണം നടത്തുക, എസ്.സി വിദ്യാര്‍ഥികള്‍ക്കു സൗജന്യ ട്യൂഷനു സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു....

ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ഥനാ സദസ്സും നാളെ കമ്പളക്കാട്ട്

ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍ കമ്പളക്കാട്: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍, വയനാട് ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളില്‍ പതിറ്റാണ്ടുകള്‍ സേവനം ചെയ്ത എം.എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാരുടെ വിയോഗത്തിന് ഒരാണ്ട് തികഞ്ഞു. കഴിഞ്ഞ റംസാന്‍ 24നായിരുന്നു മുസ്‌ലിയാരുടെ മരണം. ജില്ലയില്‍ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ദീനീ...

സഞ്ചാരികളുടെ ഹൃദയം കവര്‍ന്ന് വയനാട് വന്യജീവി സങ്കേതം;
കഴിഞ്ഞ സാമ്പത്തികവര്‍ഷം സന്ദര്‍ശിച്ചത് 82,994 പേര്‍

വീഡിയോ കാണാം മാനന്തവാടി-വയനാട്ടിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി വയനാട് വന്യജീവി സങ്കേതം വികസിക്കുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും 82,994 സന്ദര്‍ശകര്‍ കാനനൗന്ദര്യം ആസ്വദിക്കാന്‍ വന്യജീവി സങ്കേതത്തിലെത്തി. 2011 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെ 72,875 മുതിര്‍ന്നവരും...

കെ. സുധാകരനും വി.ഡി സതീശനും നാളെ വയനാട്ടില്‍

കല്‍പറ്റ: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ എന്നിവര്‍ നാളെ വയനാട്ടില്‍. രാവിലെ 10 മണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന കോണ്‍ഗ്രസ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ നേതാക്കള്‍ പങ്കെടുക്കും. കണ്‍വെന്‍ഷനില്‍ എം എല്‍ എമാര്‍,...

ദാറുല്‍ ഉലൂമിലെ ഉസ്താദുമാര്‍ക്ക് ശിഷ്യഗണങ്ങളുടെ ആദരം

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ദാറുല്‍ ഉലൂം അറബിക് കോളജില്‍ ജ്ഞാനസേവന രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട ഉസ്താദുമാര്‍ക്ക് ശിഷ്യഗണങ്ങളുടെ ആദരം. പ്രിന്‍സിപ്പല്‍ കെ.ടി ഹംസ മുസ്്‌ലിയാര്‍, ഇ. അബൂബക്കര്‍ ഫൈസി എന്നിവരെയാണ് അസ്അദ അലുംനി അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരിക്കുന്നത്. ജൂണ്‍...
Social profiles