സന്തോഷ് ട്രോഫി താരങ്ങളെ മരം വ്യാപാരികള്‍ ആദരിച്ചു

സന്തോഷ് ട്രോഫി താരങ്ങളായ മുഹമ്മദ് റാഷിദും മുഹമ്മദ് സഫ്‌നാദും മരം വ്യാപാരികള്‍ക്കൊപ്പം. കല്‍പറ്റ: സന്തോഷ് ട്രോഫിയില്‍ കേരളത്തിനു വിജയം സമ്മാനിച്ച ടീമിലെ അംഗങ്ങളായ മുഹമ്മദ് റാഷിദ്, മുഹമ്മദ് സഫ്‌നാദ് എന്നിവരെ കേരള സ്റ്റേറ്റ് ടിംബര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി...

കെ.പി.എ വയനാട് ജില്ലാ സമ്മേളനം:
കുടുംബ സംഗമം ഇന്നു വൈകുന്നേരം നാലിന്

കല്‍പറ്റ: കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ പനമരം സെന്റ് ജൂഡ്‌സ് ഓഡിറ്റോറിയത്തില്‍(കെ.ജെ.ജോര്‍ജ് ഫ്രാന്‍സിസ് നഗര്‍) ചേരും. സമ്മേളനവും പോലീസ് കുടുംബസംഗമവും ഇന്നു വൈകുന്നേരം നാലിനു കായിക മന്ത്രി വി.അബ്ദുറഹ് മാന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ...
Social profiles