തൊഴിലും വേതനവും ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയം-യു.പോക്കര്‍

കല്‍പറ്റ ലീഗ് ഹൗസില്‍ എസ്.ടി.യു ജില്ലാ സെക്രട്ടറിയറ്റ് യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി യു.പോക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: തൊഴിലും വേതനവും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നു എസ്.ടി.യുസംസ്ഥാന ജനറല്‍ സെക്രട്ടറി യു.പോക്കര്‍. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രശ്നം ഇതിന് ഉദാഹരണമാണെന്നു ലീഗ്...

കേരളത്തിന്റെ സാമ്പത്തികരംഗം ശ്രീലങ്കയ്ക്കു സമാനമായ രീതിയിലേക്ക്-കെ.മുരളീധരന്‍ എം.പി

വയനാട് ഡി.സി.സി ഓഫീസില്‍ പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ കെ.മുരളീധരന്‍ എം.പിക്കു മധുരം നല്‍കുന്നു. കല്‍പറ്റ: കേരളത്തിന്റെ സാമ്പത്തികരംഗം ശ്രീലങ്കയ്ക്കു സമാനമായ രീതിയിലേക്കാണ് പോകുന്നതെന്നു കെ.മുരളീധരന്‍ എം.പി. ഡി.സി.സി ഓഫീസില്‍ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ സ്ഥിതി തുടര്‍ന്നാല്‍ ജീവനക്കാരുടെ ശമ്പളം പോലും...

മരകാവില്‍ പ്രകൃതി പഠന ക്യാമ്പ് നടത്തി

പുല്‍പള്ളി മരകാവില്‍ പ്രകൃതി പഠന ക്യാമ്പ് സ്റ്റാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോസ്പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു. പുല്‍പള്ളി: സി.എം.ഐ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സിന്റെ സാമൂഹിക സേവന വിഭാഗമായ സ്റ്റാര്‍സും എറണാകുളം സേവ സംഘടനയും സംയുക്തമായി മരകാവില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രകൃതി പഠന...

ചുണ്ടേല്‍-മേപ്പാടി റൂട്ടില്‍ രാത്രി ഏഴു കഴിഞ്ഞാല്‍ ബസില്ല

വൈത്തിരി: ചുണ്ടേല്‍-മേപ്പാടി റൂട്ടില്‍ രാത്രി എഴിനുശേഷം ബസ് സര്‍വീസ് നാമമാത്രമായത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മേപ്പാടിക്കും ചുണ്ടേലിനും ഇടയിലെ പ്രദേശങ്ങളില്‍നിന്നു വൈത്തിരി, ലക്കിടി, സുഗന്ധഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിക്കും മറ്റാവശ്യങ്ങള്‍ക്കും പോയി മടങ്ങുന്നവരെയാണ് ബസിന്റെ കുറവ് ഏറെ വിഷമിപ്പിക്കുന്നത്. കോഴിക്കോട്-അമ്പലവയല്‍ റൂട്ടില്‍ വൈകുന്നേരം...
Social profiles