വയനാട് യാത്രയില്‍ മര്യാദ കാട്ടാതെ സഞ്ചാരികള്‍

വൈത്തിരി: വയനാട് യാത്രയില്‍ മര്യാദ കാട്ടാതെ സഞ്ചാരികള്‍. സ്വകാര്യ വാഹനങ്ങളില്‍ യാത്രയ്ക്കിടെ താമരശേരി ചുരത്തെ ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയാനുള്ള ഇടമാക്കി മാറ്റുകയാണ് സഞ്ചാരികളില്‍ പലരും. വീട്ടില്‍നിന്നു കൊണ്ടുവരുന്നതും ഹോട്ടലുകളില്‍നിന്നു വാങ്ങുന്നതുമായ ഭക്ഷണം ചുരത്തില്‍ സൗകര്യപ്രദമായ സ്ഥലത്തു വാഹനം ഒതുക്കി കഴിച്ചശേഷം...
Social profiles