മീനങ്ങാടിയുടെ കാലാവസ്ഥ സാക്ഷരതാ പരിപാടി ലോകത്തിനു മാതൃക-എം.വി.ശ്രേയാംസ്‌കുമാര്‍

മീനങ്ങാടി പഞ്ചായത്തിന്റെ കാലാവസ്ഥ സാക്ഷരതാ പരിപാടി ഒയിസ്‌ക ഓഡിറ്റോറിയത്തില്‍ മുന്‍ എം.പി എം.വി.ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: മീനങ്ങാടി പഞ്ചായത്തിന്റെ കാലാവസ്ഥ സാക്ഷരതാ പരിപാടി ലോകത്തിനു മാതൃകയാണെന്നു മുന്‍ എം.പി എം.വി.ശ്രേയാംസ്‌കുമാര്‍. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു പഞ്ചായത്ത് ആവിഷ്‌കരിച്ച കാലാവസ്ഥ...

നെന്മേനിയില്‍ ജല നടത്തം സംഘടിപ്പിച്ചു 

ബത്തേരി: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നെന്‍മേനി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ വലിയവട്ടം തോട്ടില്‍ ജലനടത്തം സംഘടിപ്പിച്ച. പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ജയ മുരളി,...
Social profiles