ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമവാര്‍ഷികം ആചരിച്ചു

വൈത്തിരി: പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവര്‍ലാല്‍ നെഹ്‌റുവിന്റെ 58-ാം ചരമവാര്‍ഷികദിനം എന്‍.ജി.ഒ അസോസിയേഷന്‍ വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം രാധാകൃഷ്ണപിള്ള, ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ.ജിതേഷ്, വനിതാ ഫോറം കണ്‍വീനര്‍ എം.നസീമ,...
Social profiles