ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ് ആരംഭിച്ചു

മാനന്തവാടി: ഡയാന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്സ്സ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡബിള്‍സ് പ്രൈസ് മണി ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ആരംഭിച്ചു. വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും, കര്‍ണ്ണാടക കൂര്‍ഗ്ഗ് ജില്ലകളില്‍ നിന്നുമായി 27 മികച്ച ടീമുകള്‍ പങ്കെടുത്തു. ഒന്നാം സമ്മാനം 15,000...

101 വൃക്ഷ തൈകള്‍ നട്ട് തവിഞ്ഞാല്‍ സെന്റ് തോമസ് യുപി സ്‌കൂള്‍

തവിഞ്ഞാല്‍: സെന്റ് തോമസ് യുപി സ്‌കൂള്‍ പരിസരത്ത് 101 വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികളില്‍ എത്തിച്ചു. സ്‌കൂളില്‍ പുതിയതായി രൂപീകരിച്ച ഹരിതസേന ക്ലബിന്റെ ഉദ്ഘാടനം പിടിഎ വൈസ് പ്രസിഡന്റ് ജെനീഷ് കൈതക്കല്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് ഹരിത സേന ക്ലബ്...

മികച്ച ശാഖക്കുള്ള പുരസ്‌കാരം കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിക്ക്

ചെറുപുഷ്പ മിഷന്‍ ലീഗ് 2021-22 വര്‍ഷത്തെ മികച്ച ശാഖക്കുള്ള പുരസ്‌കാരവുമായി സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് കല്ലോടി കല്ലോടി: ചെറുപുഷ്പ മിഷന്‍ ലീഗ് 2021-22 വര്‍ഷത്തെ മികച്ച ശാഖക്കുള്ള പുരസ്‌കാരം രണ്ടാം തവണയും നേടി കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച്....

പ്രസംഗ മത്സര വിജയികള്‍

വെള്ളമുണ്ട: ജി.എം.എച്ച്.എസ് സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേജ് ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തിയ പ്രസംഗ മത്സരത്തില്‍ കണിയാരം ജി.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റെനില്‍ ജോസ് ഒന്നാം സ്ഥാനം നേടി. ബത്തേരി സര്‍വജന ഹൈസ്‌കൂളിലെ ഷഹ്ന അസ്‌റിക്കാണ്...

കമലാക്ഷി ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി

ബത്തേരി: ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു വിരമരിച്ച പ്രിന്‍സിപ്പല്‍ എ.കെ.കമലാക്ഷിക്ക് വയനാട് ജില്ലാ കെമിസ്ട്രി അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി. കൊളഗപ്പാറ സൗഗന്ധിക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹയര്‍ സെക്കന്‍ഡറി അസിസ്റ്റന്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.ആര്‍.ഷിബു മെമന്റോ കൈമാറി. ലിയോ...

ബഫര്‍ സോണ്‍: ജൂണ്‍ 17 എസ്.ഡി.പി.ഐ പ്രതിഷേധ ദിനമായി ആചരിക്കും

കല്‍പറ്റ: വന്യജീവി സങ്കേതങ്ങളുടെ ബഫര്‍ സോണ്‍ വിഷയത്തില്‍ ജൂണ്‍ 17 വയനാട്ടില്‍ എസ്.ഡി.പി.ഐ പ്രതിഷേധ ദിനമായി ആചരിക്കും. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എ.അയ്യൂബ്, ജില്ലാ സെക്രട്ടറിയറ്റംഗം എന്‍.ഹംസ വാര്യാട്, ജില്ലാ കമ്മിറ്റിയംഗം കെ.പി.സുബൈര്‍, മീഡിയ കോ ഓര്‍ഡിനേറ്റര്‍ ടി.പി.അബ്ദുല്‍ റസാഖ് എന്നിവര്‍...

പരിസ്ഥിതി ലോല മേഖല: സര്‍ക്കാര്‍ നടപടിയെ രാഹുല്‍ഗാന്ധി സ്വാഗതം ചെയ്യണം-എല്‍.ഡി.എഫ്

കല്‍പറ്റ: പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ രാഹുല്‍ഗാന്ധി എം.പി സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നു എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ബഫര്‍ സോണ്‍ പരിധിയില്‍നിന്നു ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കുന്നതിനു എം.പി കേന്ദ്ര മന്ത്രാലയത്തിനു കത്ത് അയയ്ക്കണം. വനാതിര്‍ത്തിക്കു പുറത്ത്...

നഗ്നനായി മൊബൈല്‍ ടവറില്‍ കയറിയ യുവാവ് നാട്ടുകാരെ പരിഭ്രാന്ത്രിലാക്കിയതു മണിക്കൂറുകളോളം

ബത്തേരി: നഗ്നനായി മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് മണിക്കൂറുകളോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഫെയര്‍ലാന്റ് കോളനിയിലെ നിസാറാണ്(32)വീടിനു സമീപം ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഞായറാഴ്ച ഉച്ചയ്ക്കു 12.30 ഓടെയാണ് ഇയാള്‍ 102 മീറ്റര്‍ ഉയരമുള്ള ടവറില്‍ കയറിയത്. ടവറിന്റെ...

ഹര്‍ത്താലില്‍ പോലും സി.പി.എമ്മിന് ആത്മാര്‍ത്ഥതയില്ല: കെ.മുരളീധരന്‍ എം.പി

മാനന്തവാടി: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കാന്‍ തയ്യാറാകണമെന്ന് കെ.മുരളീധരന്‍ എം.പി. ആവശ്യപ്പെട്ടു. യു.ഡി.എഫ്. മാനന്തവാടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയ ചരിത്രമുണ്ട്. ഹര്‍ത്താലില്‍...

അഡ്മിഷന്‍ തുടരുന്നു

കൂളിവയല്‍: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴില്‍ കേരള സര്‍ക്കാറും കുടുംബശ്രീയും സംയുക്ത ആഭിമുഖ്യത്തില്‍ വയനാട് കൂളിവയല്‍ സൈന്‍ ഡി ഡി യു - ജി കെ വൈ ട്രെയിനിങ് സെന്ററില്‍ ആരംഭിച്ച അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് കോഴ്‌സിലേക്ക് അഡ്മിഷന്‍ തുടരുന്നു.18 നും...
Social profiles