സീറോ ടു മേക്കര്‍ സംരഭകത്വ ശില്പശാലയ്ക്ക് പരിസമാപ്തി

ശില്‍പശാലയില്‍ പങ്കെടുത്തവര്‍ കല്‍പറ്റ: നവസംരഭകരെ കണ്ടെത്തുന്നതിനും സംരഭത്തിലൂടെ പ്രാദേശിക സാമ്പത്തിക വികസനത്തിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി നീലഗിരി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സും, കോളേജിലെ ഇന്നവേഷന്‍ സെല്‍ ക്ലബും ചേര്‍ന്ന് ദ്വിദിന സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു. നീലഗിരി...

വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കല്‍പറ്റ: വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചീക്കല്ലൂര്‍ പാലവയല്‍ അനില്‍ കുമാറിന്റെ മകന്‍ ആരോമല്‍ (15) നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പൂതാടി എസ്.എന്‍.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

പാട്ടക്കൃഷിക്കാര്‍ സംഘടിക്കേണ്ടതും പൊരുതേണ്ടതും അനിവാര്യത-മന്ത്രി എ.കെ.ശശീന്ദ്രന്‍

നാഷണല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമം ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. സുല്‍ത്താന്‍ ബത്തേരി:ഇതര സംസ്ഥാനങ്ങളിലെ മലയാളി പാട്ടക്കൃഷിക്കാര്‍ സംഘടിക്കേണ്ടതും ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനു പൊരുതേണ്ടതും അനിവാര്യതയാണെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍....

മാനന്തവാടി ബ്ലോക്കുതല വായന ദിനാചരണം

മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്കുതല വായന ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്കുതല വായന ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം...

യോഗ ദിനാചരണം

ദ്വാരകയില്‍ യോഗ ദിനാചരണം എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: ദ്വാരക സമഗ്ര യോഗ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗുരുകുലം കോളേജില്‍ യോഗ ദിനാചരണം നടത്തി. എടവക പഞ്ചായത്ത് പ്രസിഡന്റും യോഗ ആധ്യാപകനുമായ എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു....

ചക്കസദ്യ ചലഞ്ചില്‍ സാന്നിധ്യം അറിയിച്ച് മന്ത്രിയും എം.എല്‍.എയും

മുട്ടിലില്‍ സൊലേസ് സംഘടിപ്പിച്ച ചക്കസദ്യ ചലഞ്ചില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രസംഗിക്കുന്നു. കല്‍പറ്റ: കിടപ്പിലായ കുട്ടികളുടെ പരിചരണത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ധനസമാഹരണത്തിനു സന്നദ്ധസംഘടനയായ സോലേസ് മുട്ടില്‍ പഞ്ചാര ബില്‍ഡിംഗില്‍ നടത്തിയ ചക്കസദ്യ ചലഞ്ചില്‍ പങ്കാളികളായി വനംമന്ത്രി എ.കെ.ശശീന്ദ്രനും എം.എല്‍.എ ടി.സിദ്ദീഖും.സോലേസ് സ്ഥാപക...

ക്ലീന്‍ കൂടോത്തുമ്മല്‍ ക്യാമ്പയിന്‍; ടൗണ്‍ പരിപാലനത്തിന് കര്‍മ്മ സമിതിയായി

ക്ലീന്‍ കൂടോത്തുമ്മല്‍ ക്യാമ്പയിനിന്റെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ നിര്‍വ്വഹിക്കുന്നു കല്‍പറ്റ: ഹരിത കേരളം മിഷന്റെയും ദര്‍ശന ലൈബ്രറിയുടെയും നേതൃത്വത്തില്‍ നടത്തിവരുന്ന ക്ലീന്‍ കൂടോത്തുമ്മല്‍ ക്യാമ്പയിനിന്റെ മൂന്നാം ഘട്ടത്തില്‍ കടകളില്‍ വേസ്റ്റ് ബിന്‍ സ്ഥാപിക്കലും കര്‍മ്മസമിതി രൂപീകരണവും നടന്നു....

കരിങ്ങാരിപള്ളി – സീതിപടി റോഡ് ഉല്‍ഘാടനം ചെയ്തു

കരിങ്ങാരിപള്ളി - സീതിപടി കോണ്‍ഗ്രീറ്റ് റോഡിന്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.കെ.സി മൈമൂന നിര്‍വ്വഹിക്കുന്നു വെള്ളമുണ്ട: എം.ജി.എന്‍.ആര്‍.ഇ.ജി.എ. ഫണ്ടില്‍ ഉള്‍പ്പെടുത്തി 5,14,000 രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച കരിങ്ങാരിപള്ളി - സീതിപടി കോണ്‍ഗ്രീറ്റ് റോഡിന്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.കെ.സി...

ബഫര്‍ സോണ്‍: ക്രിസ്ത്യന്‍ പള്ളികളില്‍ പ്രതിഷേധ സംഗമം

പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രതിഷേധസംഗമത്തിനു സൈമണ്‍ മാലിയില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.ജോര്‍ജ് നെടുന്തള്ളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. കേണിച്ചിറ: സംരക്ഷിത വനങ്ങള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കുന്നതു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി...

പ്രവാചക നിന്ദ: ബത്തേരിയില്‍ തിങ്കളാഴ്ച പ്രതിഷേധ സംഗമം

സുല്‍ത്താന്‍ബത്തേരി: പ്രവാചക നിന്ദയ്‌ക്കെതിരെ സമസ്ത താലൂക്ക് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച വൈകുന്നേരം നാലിനു സ്വതന്ത്രമൈതാനിയില്‍ പ്രതിഷേധ സംഗമം നടത്തും. താലൂക്കിലെ വിവിധ മഹല്ലുകളില്‍നിന്നുള്ള പണ്ഡിതരും മഹല്ല് ഭാരവാഹികളും സംഘടനാ നേതാക്കളും വിശ്വാസികളും പങ്കെടുക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി.ഹംസ മുസ്ലിയാര്‍...
Social profiles