അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ: സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന വകുപ്പിനു കീഴില്‍ അക്രഡിറ്റഡ് എന്‍ജിനിയര്‍, ഓവര്‍സീയര്‍ നിയമനത്തിന് പട്ടികജാതി ഉദ്യോഗാര്‍ഥികളില്‍നിന്നു അപേക്ഷ ക്ഷണിച്ചു. 21നും 35നും ഇടയില്‍ പ്രായമുള്ള, സിവില്‍ എന്‍ജിനിയറിംഗ് ബിടെക്/ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യതാകോഴ്‌സ് വിജയകരമായി...

ബിടെക് സിവില്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ കോഴ്‌സ്

കല്‍പ്പറ്റ: വയനാട് ഗവ.എന്‍ജിനിയറിംഗ് കോളജില്‍ ബിടെക് സിവില്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ കോഴ്‌സ് അനുവദിച്ചു. എഐസിടിഇ അംഗീകാരവും ഡോ.എ.പി.ജെ. അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി അഫിലിയേഷനുമുളള കോഴ്‌സ് 2022-23ല്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കീം 2022 വഴി അഡ്മിഷന്‍ നേടാം. സംസ്ഥാനത്തെ...

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

വെള്ളമുണ്ട: കണ്ണൂര്‍ പേരാവൂരിലെ മലയാംപടിയില്‍ ബൈക്ക് അപകടത്തില്‍ വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് വെള്ളമുണ്ട പുളിഞ്ഞാല്‍ കോച്ചേരിയില്‍ അഖില്‍(19)ആണ് മരിച്ചത്. രാവിലെ വയനാട് നിന്നും ഏലപീടികയിലെത്തി തിരിച്ച് വയനാട്ടിലേക്ക് പോകുന്നതിനിടെ മലയാംപടിയില്‍ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍...

എസ്എസ്എഫ് സാഹിത്യോത്സവ്: സ്വാഗതസംഘം രൂപീകരിച്ചു

മാനന്തവാടി: കെല്ലൂര്‍ നാലാംമൈലില്‍ ഓഗസ്റ്റ് 12, 13, 4 തീയതികളില്‍ നടക്കുന്ന എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവിനു സ്വാഗതസംഘം രൂപീകരിച്ചു. ഇതിനായി ചേര്‍ന്ന യോഗം ഗഫൂര്‍ സഅദി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സഹീദ് ഷാമില്‍ ഇര്‍ഫാനി അധ്യക്ഷത വഹിച്ചു.ഭാരവാഹികള്‍: ഹാഷിം...

കാരാപ്പുഴ റിസര്‍വ്വോയറിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തും

കല്‍പറ്റ: കാരാപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ജൂലൈ 13 മുതല്‍ കാരാപ്പുഴ റിസര്‍വ്വോയറിന്റെ സ്പില്‍വേ ഷട്ടറുകള്‍ 3 എണ്ണവും 5 സെ.മീ വീതം കൂടി ഉയര്‍ത്തും. നിലവില്‍ സ്പില്‍വേ ഷട്ടറുകള്‍ 3 എണ്ണം 5 സെ.മീ വീതം ഉയര്‍ത്തിയിട്ടുള്ളതാണ്. 3 ഷട്ടറുകളും...

ആര്‍ദ്ര.എസിന് ഒന്നാം റാങ്ക്

കല്‍പറ്റ: ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്.സി. ഫിസിക്‌സില്‍ ഒന്നാം റാങ്ക് ആര്‍ദ്ര.എസിന്. കല്‍പറ്റ ജില്ലാ കോടതി റിട്ടയേര്‍ഡ് ശിരസ്തിദാര്‍ കെ.സത്യ സജീവിന്റെയും ഡീപോള്‍ പബ്ലിക് സ്‌കുള്‍ അധ്യാപിക വിജി സത്യന്റെയും മകളാണ്.

ഡോ.ഉസ്മാനു യാത്രയയപ്പ് നല്‍കി

സര്‍വീസില്‍നിന്നു വിരമിച്ച വയനാട് മെഡിക്കല്‍ കോളജ് അനസ്ത്യസ്റ്റ് ഡോ.ഉസ്മാനുഡയാന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പില്‍നിന്ന്. മാനന്തവാടി: സര്‍വീസില്‍നിന്നു വിരമിച്ച വയനാട് മെഡിക്കല്‍ കോളജ് അനസ്ത്യസ്റ്റ് ഡോ.ഉസ്മാനുഡയാന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ക്ലബ് പ്രസിഡന്റ്...

കുട്ടികളിലെ ലഹരി ഉപയോഗം തടയണം:ബാലസംഘം

മാനന്തവാടിയില്‍ ബാലസംഘം ഏരിയ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി നീരജ സന്തോഷ് ഉദ്ഘാടനം ചെയ്യന്നു. മാനന്തവാടി: കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനു ആരോഗ്യം, എക്‌സൈസ്, പോലീസ് വകുപ്പുകള്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്നു ബാലസംഘം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി നീരജ...

കൈനാട്ടിയിലെ ട്രാഫിക് ലൈറ്റുകള്‍ തെളിഞ്ഞു

കൈനാട്ടിയില്‍ ജംഗ്ഷനില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗനല്‍ ലൈറ്റുകളുടെ ഉദ്ഘാടനം അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ നിര്‍വ്വഹിക്കുന്നു കല്‍പറ്റ: കല്‍പ്പറ്റ കൈനാട്ടിയില്‍ ഓട്ടോമാറ്റിക് ട്രാഫിക് സിഗനല്‍ ലൈറ്റുകള്‍ തെളിഞ്ഞു. അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ. കൈനാട്ടിയില്‍ ജംഗ്ഷനില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗനല്‍ ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു....

വിക്ടര്‍ ജോര്‍ജ് പുരസ്‌കാരം ജിതിന്‍ ജോയല്‍ ഹാരിമിന്

കോട്ടയം: വിഖ്യാത ഫോട്ടോ ജേര്‍ണലിസ്റ്റ് വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ത്ഥം കെ.യു.ഡബ്ല്യു.ജെ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വിക്ടര്‍ ജോര്‍ജ് പുരസ്‌കാരം മലയാള മനോരമ വയനാട് ബ്യൂറോ ഫോട്ടോ ജേര്‍ണലിസ്റ്റ് ജിതിന്‍ ജോയല്‍ ഹാരിമിന്. 10001 രൂപയും, ഫലകവും, പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് സെപ്തംബര്‍ ആദ്യവാരം...
Social profiles