ദ്രൗപദി മുര്‍മുവിന്റെ വിജയം ലോകത്തിനു മാതൃക: പി.കെ. കൃഷ്ണദാസ്

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് മാനന്തവാടിയില്‍ നടത്തിയ കോളനി സന്ദര്‍ശനത്തില്‍നിന്ന്. മാനന്തവാടി: രാഷ്ട്രപതി തെരരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിന്റെ വിജയം ലോകത്തിനുതന്നെ മാതൃകയാണെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കോളനി സന്ദര്‍ശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം....

കെസിവൈഎം മാനന്തവാടി രൂപത അര്‍ധവാര്‍ഷിക സെനറ്റ് നടത്തി

കെസിവൈഎം മാനന്തവാടി രൂപത അര്‍ധവാര്‍ഷിക സെനറ്റ് പനമരം സെന്റ് ജൂഡ്‌സ് ദേവാലയ ഹാളില്‍ രൂപത വികാരി ജനറാള്‍ മോണ്‍.പോള്‍ മുണ്ടോളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. പനമരം: കെസിവൈഎം മാനന്തവാടി രൂപത അര്‍ധവാര്‍ഷിക സെനറ്റ് നടവയല്‍ മേഖലയുടെ ആതിഥേയത്വത്തില്‍ പനമരം സെന്റ് ജൂഡ്‌സ് ദേവാലയ...

ബലിതര്‍പ്പണത്തിനു മലക്കാട് ക്ഷേത്രത്തില്‍ സൗകര്യം

മീനങ്ങാടി: മലക്കാട് മഹാദേവ ക്ഷേത്രത്തില്‍ 28നു രാവിലെ 5.30 മുതല്‍ ഉച്ചയ്ക്കു 12 വരെ ബലിതര്‍പ്പണത്തിനു സൗകര്യം ഉണ്ടാകുമെന്നു ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു.

ഹൃദ്രോഗ പരിശോധന ക്യാമ്പ് നടത്തി

കാവുമന്ദത്ത് മെഡിക്കല്‍ ക്യാമ്പ് തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്യുന്നു. കാവുമന്ദം: തരിയോട് പഞ്ചായത്ത് കല്‍പ്പറ്റ ഫാത്തിമ മാതാ ഹൃദയാലയയുടെ സഹകരണത്തോടെ കാവുംമന്ദം കമ്മ്യൂണിറ്റിഹാളില്‍ സൗജന്യ ഹൃദ്രോഗ പരിശോധന ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം...

ഡിജിറ്റല്‍ സാക്ഷരത കാമ്പയിന്‍ വയനാട് ജില്ലാതല ഉദ്ഘാടനം നടത്തി

ഡിജിറ്റല്‍ സാക്ഷരത കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കുന്നു. മീനങ്ങാടി: പൊതു വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്‌കോള്‍ കേരള പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ അവബോധം നല്‍കുന്നതിനു...

ലോഗോ ക്ഷണിച്ചു

കല്‍പ്പറ്റ: ഗവ.മെഡിക്കല്‍ കോളജിന് ഔദ്യോഗിക ലോഗോ നിര്‍മിക്കുന്നതിന് പൊതുജനങ്ങളില്‍നിന്നു അപേക്ഷ ക്ഷണിച്ചു. കൈകൊണ്ട് വരച്ചതോ, അച്ചടിച്ചതോ ആയ എന്‍ട്രികള്‍ ലോഗോയില്‍ ഉപയോഗിക്കുന്ന അടയാളങ്ങള്‍, വാക്കുകള്‍ എന്നിവയുടെ വിശദീകരണം മലയാളത്തിലോ ഇംഗ്ലീഷിലോ പ്രത്യേകം എഴുതി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍...

ജല്‍ജീവന്‍ മിഷന്‍: പങ്കാളിത്താധിഷ്ഠിത ഗ്രാമീണ വിശകലനം നടത്തി

ജല്‍ജീവന്‍ മിഷന്റെ ഭാഗമായി മേപ്പാടി പഞ്ചായത്തില്‍ നടന്ന പങ്കാളിത്താധിഷ്ഠിത ഗ്രാമീണ വിശകലന പരിപാടി പ്രസിഡന്റ് ഓമന രമേശ് ഉദ്ഘാടനം ചെയ്യുന്നു. മേപ്പാടി: ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തില്‍ പങ്കാളിത്താധിഷ്ഠിത ഗ്രാമീണ വിശകലനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് ഉദ്ഘാടനം...

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം റദ്ദ് ചെയ്യണം

കല്‍പറ്റ: ഔദ്യോഗിക പദവിയിലിരുന്ന് മദ്യപിച്ച് മാധ്യമ പ്രവര്‍ത്തകനായ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളി യാണെന്ന് ജില്ലാ ലഹരി നിര്‍മ്മാര്‍ജ്ജന സമിതി അഭിപ്രായപ്പെട്ടു. മദ്യപാനവും മദ്യലഹരിയില്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത് നീതീകരിക്കാവുന്നതല്ല....

എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ്:
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് മാനന്തവാടി കാട്ടിച്ചിറക്കലില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് പി. ഹസന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: ഓഗസ്റ്റ് 12,13,14 തീയതികളില്‍ കാട്ടിച്ചിറക്കലില്‍ നടക്കുന്ന എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് സമസ്ത...

ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

പുല്‍പള്ളിയില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ശ്രേയസ് യൂനിറ്റ് ഡയറക്ടര്‍ ഫാ.വര്‍ഗീസ് കൊല്ലമാവുടി ഉദ്ഘാടനം ചെയ്യുന്നു. പുല്‍പള്ളി: ശ്രേയസ് യൂനിറ്റിന്റെയും ആയുഷ് എന്‍.എച്ച്.എം ഹോമിയോ ഡിസ്‌പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ശ്രേയസ് യൂനിറ്റ് ഡയറക്ടര്‍ ഫാ.വര്‍ഗീസ് കൊല്ലമാവുടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്...
Social profiles