പരിസ്ഥിതി കരുതല്‍ മേഖല: ബത്തേരി നഗരസഭ കക്ഷിചേരും

സുല്‍ത്താന്‍ ബത്തേരി: സംരക്ഷിത വനങ്ങള്‍ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി കരുതല്‍ മേഖലയാക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കുന്ന ഹര്‍ജിയില്‍ നഗരസഭ കക്ഷിചേരും. കോടതി ഉത്തരവ് നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും ബാധിക്കുന്ന സാഹചര്യത്തിലാണിത്. ജനവാസകേന്ദ്രങ്ങള്‍ കരുതല്‍ മേഖലയില്‍...

ഉന്നത വിദ്യാഭ്യാസ രംഗത്തെ മാര്‍ക്‌സിസ്റ്റ് വല്‍ക്കരണം ചെറുക്കും: ടി.സിദ്ധീഖ് എം.എല്‍.എ

കെ.പി.സി.ടി.എ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മേഖല കമ്മിറ്റി സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ക്യാമ്പ് 'ലീപ്പ് 2022 ' ന്റെ ഉദ്ഘാടനം അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ.നിര്‍വഹിക്കുന്നു കല്‍പറ്റ: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ച്ചയുടെ വക്കിലാണെന്നും ഈ തകര്‍ച്ചക്ക് കാരണം സര്‍വകലാശാലകളിലടക്കമുള്ള ഗവണ്‍മെന്റിന്റെ അനിയന്ത്രിതമായ...

പ്രകൃതിപഠന യാത്ര നടത്തി

വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ തേറ്റമല പാരിസണ്‍ എസ്റ്റേറ്റിലേക്ക് നടത്തിയ പ്രകൃതി പഠനയാത്ര വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ തേറ്റമല പാരിസണ്‍ എസ്റ്റേറ്റിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. വിദ്യാലയത്തിലെ...

മൂന്നാം ദിവസത്തെ തെരച്ചിലും വിഫലം; കടുവയെ കാണാനായില്ല

പുല്‍പള്ളി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്കു നടത്തിയ മാര്‍ച്ച്. പുല്‍പള്ളി: ജനങ്ങളെ ആശങ്കയിലാക്കിയ കടുവയെ ഉള്‍ക്കാട്ടിലേക്കു തുരത്താനാകാതെ വനസേന. കടുവയെ കണ്ടെത്താനും തുരത്താനും വനസേനാംഗങ്ങള്‍ നടത്തുന്ന ശ്രമം ഇന്നലെയും ഫലവത്തായില്ല. രാവിലെ പത്തോടെയാണ് വനപാലകര്‍ തുടര്‍ച്ചയായ മൂന്നാം...

സീതി സാഹിബ് അക്കാദമിയ: ജില്ലാതല ഉദ്ഘാടനം നാളെ പൊഴുതനയില്‍

കല്‍പറ്റ: വയനാട് ജില്ലയിലെ സീതീ സാഹിബ് അക്കാദമിയ പാഠശാലയിലേക്കുള്ള രജിസ്‌ട്രേഷന്‍ എല്ലാ പഞ്ചായത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. ജില്ലാതല ഉദ്ഘാടനം നാളെ (ഞായര്‍) വൈകിക്ക് 4ന് പൊഴുതനയില്‍ യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ നിര്‍വ്വഹിക്കും. സീതി സാഹിബ് അക്കാദമിയ...

ചന്ദന മരം മുറിച്ച് കടത്തുന്നതിനടെ രണ്ട് പേര്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: ചന്ദന മരം മുറിച്ച് കടത്തുന്നതിനടെ രണ്ട് പേര്‍ പിടിയില്‍. ഇന്നലെ പുലര്‍ച്ചെ 5.30ന്് ബത്തേരി പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിനു സമീപത്തെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മുറിച്ച ചന്ദന മരം വാഹനത്തില്‍ കയറ്റുന്നതിനിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച മലപ്പുറം...

വിജയികളെ അനുമോദിച്ചു

സി.ബി.എസ്.ഇ പരീക്ഷയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയ വെള്ളമുണ്ട ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ അതിഥികള്‍ക്കൊപ്പം വെള്ളമുണ്ട: സി.ബി.എസ്.ഇ പരീക്ഷയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയ വെള്ളമുണ്ട ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം മണിമ അധ്യക്ഷത...

ജില്ലാതല മോണോ ആക്ട് മത്സരം സംഘടിപ്പിച്ചു

ജില്ലയിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജില്ലാതല മോണോ ആക്ട് മത്സരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്യുന്നു കല്‍പറ്റ: കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി 'ഓസം' ജില്ലാതല ടാലന്റ് ഷോ (മോണോ...

കെ.സി. വിജയനു സ്വീകരണം നല്‍കി

കിസാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കല്‍പറ്റയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന്‍ പ്രസംഗിക്കുന്നു. കല്‍പറ്റ: കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ കെ.സി. വിജയനു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസില്‍ സ്വീകരണം നല്‍കി. കെപിസിസി ജനറല്‍ സെക്രട്ടറി...

യൂത്ത് കോണ്‍ഗ്രസ് പ്രകടനവും യോഗവും നടത്തി

കല്‍പറ്റയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധയോഗം കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ: കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം, വിലക്കയറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും യോഗവും നടത്തി. കെപിസിസി...
Social profiles