എന്‍സിപി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കല്‍പറ്റ: എന്‍.സി.പി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നില്‍ നാഷണലിസ്റ്റ് കിസാന്‍സഭ ജില്ലാ പ്രസിഡന്റ് പി. സദാനന്ദന്‍ ദേശീയപതാക ഉയര്‍ത്തി. ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ജില്ലാ ജനറല്‍ സെക്രട്ടറി വന്ദന ഷാജു അധ്യക്ഷത വഹിച്ചു. അനൂപ്...

മദ്രസുത്തുല്‍ അന്‍സാരിയ്യയില്‍ ഫ്രീഡം ഡയലോഗ് സംഘടിപ്പിച്ചു

കമ്പളക്കാട് മദ്രസത്തുല്‍ ഇസ്‌ലാമിയ്യയില്‍ ഫ്രീഡം ഡയലോഗ് വാര്‍ഡ് അംഗം സി.എച്ച്. നൂരിഷ ഉദ്ഘാടനം ചെയ്യുന്നു. കമ്പളക്കാട്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മദ്രസത്തുല്‍ ഇസ്‌ലാമിയ്യയില്‍ ഫ്രീഡം ഡയലോഗ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ഭാവിതലമുറയ്ക്കു രാഷ്ട്രസ്‌നേഹത്തിന്റേയും മത സൗഹാര്‍ദത്തിന്റേയും പാഠങ്ങള്‍...

ഫൂട്ട്‌വെയര്‍ അസോസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം

വൈത്തിരി: കേരള റീട്ടെയില്‍ ഫൂട്ട്‌വെയര്‍ അസോസിയേഷന്‍ അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി. ജില്ലാ പ്രസിഡന്റ് കെ.സി.അന്‍വറിനു സര്‍ട്ടിഫിക്കറ്റ് നല്‍കി സംസ്ഥാന പ്രസിഡന്റ് എന്‍.എം. മുജീബ് റഹ്മാന്‍ ജില്ലാതല വിതരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷല്‍ തലശേരി, ട്രഷറര്‍ ബിജു...

കടുവയുടെ ആക്രമണത്തില്‍ മൂരി ചത്തു

പുല്‍പള്ളി: കടുവയുടെ ആക്രമണത്തില്‍ മൂരി ചത്തു. മടാപ്പറമ്പ് പൈക്കമുല കോളനിയിലെ നിര്‍മലയുടെ അഞ്ചു വയസുള്ള മൂരിയെയാണ് കടുവ പിടിച്ചത്. വനത്തില്‍ മേയാന്‍ വിട്ട മൂരിയെ ഇന്നു വൈകുന്നരം നിര്‍മല തൊഴുത്തിലേക്കു തെളിക്കുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം. മൂരിയെ രക്ഷിക്കാന്‍ ശ്രമിച്ച നിര്‍മലയ്ക്കുനേരേ കടുവ...

കാവുമന്ദത്തു സ്വാതന്ത്ര്യദിന റാലി നടത്തി

കാവുമന്ദത്തു നടന്ന സ്വാതന്ത്ര്യദിന റാലി കാവുംമന്ദം:സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച ആസാദി കാ അമൃദ് മഹോത്സവിന്റെ ഭാഗമായി തരിയോട് പഞ്ചായത്തിന്റ നേതൃത്വത്തില്‍ കാവുംമന്ദത്ത് സ്വാതന്ത്ര്യദിന റാലി നടത്തി. പ്രസിഡന്റ് വി.ജി. ഷിബു, വൈസ് പ്രസിഡന്റ് സൂന നവീന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷീജ...

ബാണാസുര അണയുടെ ഒരു ഷട്ടര്‍ കൂടി അടച്ചു

കല്‍പറ്റ: വൃഷ്ടിപ്രദേശത്തു പെയ്യുന്ന മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തില്‍ ബാണാസുര അണയുടെ ഒരു ഷട്ടര്‍ കൂടി അടച്ചു. ഇന്നു നാലുമണിയോടെയാണ് ഷട്ടര്‍ താഴ്ത്തിയത്. മൂന്നു മണിയോടെ ജലനിരപ്പ് ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 774.50 മീറ്ററില്‍ എത്തിയിരുന്നു.

എടവകയില്‍ അമൃത് സരോവര്‍ പദ്ധതിക്കു തുടക്കമായി

എടവക പഞ്ചായത്ത് അമൃത് സരോവര്‍ പദ്ധതി പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എടവക പഞ്ചായത്തില്‍ അമൃത് സരോവര്‍ പദ്ധതിക്കു തുടക്കമായി. പാഴായിക്കിടക്കുന്ന വലിയ കുളങ്ങള്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു...

നാടുവാഴുന്നതു സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍: എ.പി.അനില്‍കുമാര്‍

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്‍.ഡി.അപ്പച്ചന്റെ നേതൃത്വത്തില്‍ പുളിയാര്‍മലയില്‍നിന്നു കല്‍പറ്റയിലേക്കു നടത്തിയ റാലി. കല്‍പറ്റ:സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരും സ്വാതന്ത്ര്യത്തെ അംഗീകരിക്കാത്തവരുമാണ് നാടുവാഴുന്നതെന്നു കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ എ.പി. അനില്‍കുമാര്‍. സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വയനാട് ജില്ലാ കോണ്‍ഗ്രസ്...

കൈതക്കല്‍ സ്‌കൂളില്‍ 75 കഴിഞ്ഞ പൂര്‍വ വിദ്യാര്‍ഥികളെ ആദരിച്ചു

പനമരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൈതക്കല്‍ ഗവ.എല്‍.പി സ്‌കൂളില്‍വിദ്യാലയ പരിധിയിലെ 75 വയസ് കഴിഞ്ഞ പൂര്‍വ വിദ്യാര്‍ഥികളെ ആദരിച്ചു.സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് പുതിയ അനുഭവമായി. 1930ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് കൈതക്കല്‍ സ്‌കൂള്‍. ദിനാഘോഷം പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം...

സ്റ്റുഡന്റ് കാഡറ്റ് പരേഡ്: നേതൃനിരയില്‍ പെണ്‍തിളക്കം

വയനാട്ടിലെ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യദിന പരേഡിനു നേതൃത്വം നല്‍കുന്ന എന്‍.സി.സി ഗേള്‍ കാഡറ്റ്. കല്‍പറ്റ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വയനാട്ടിലെ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന എന്‍.സി.സി, എസ്.പി.സി, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സ് പരേഡിന്റെ നേതൃനിരയില്‍ പെണ്‍തിളക്കം. 24 പ്ലാറ്റൂണുകള്‍...
Social profiles