മുന്നു ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കല്‍പറ്റ: മൂന്നു ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. മലപ്പുറം തിരുരങ്ങാടി മമ്പുറം മദാരിവാല്‍ തൊടുവില്‍ മുഹമ്മദ് ആഷിഖിനെയാണ്(24) എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി.അനൂപും സംഘവും അറസ്റ്റുചെയ്തത്. മുട്ടില്‍ എടപ്പെട്ടിയില്‍ വാഹന പരിശോധനയിലാണ് മാരകയിനം മയക്കുമരുന്നു കണ്ടെടുത്തത്. ബംഗളൂരു-കോഴിക്കോട് ബസിലെ യാത്രക്കാരനായിരുന്നു...

മാനന്തവാടി നഗരസഭ: വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തെരെഞ്ഞെടുപ്പ് നാളെ

മാനന്തവാടി: നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും.പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ ഒരൊഴിവിലേക്കു രാവിലെ 11നു നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷമായിരിക്കും ഇത്. കോണ്‍ഗ്രസിലെ മാര്‍ഗരറ്റ് തോമസ് രാജിവച്ച ഒഴിവിലാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കു തെരഞ്ഞെടുപ്പ്. യു.ഡി.എഫില്‍നിന്നു ചെയര്‍പേഴ്‌സ്ണ്‍ സ്ഥാനത്തേക്കു കോണ്‍ഗ്രസിലെ ലേഖ...

വിജയികള്‍ക്ക് അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണവും

പനങ്കണ്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന വിജയികള്‍ക്ക് അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണവും പരിപാടി ടി. സിദ്ധീഖ് എം.എല്‍.എ ഉത്ഘാടനം ചെയ്യുന്നു പനങ്കണ്ടി: പനങ്കണ്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ടി....

ജോത്സന ക്രിസ്റ്റി ജോസിന് സ്വീകരണം നല്‍കി

ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫെന്‍സിങ്ങില്‍ വെങ്കല മെഡല്‍ നേടിയ ജോത്സന ക്രിസ്റ്റി ജോസിന് ജില്ലാ കലക്ടര്‍ എ. ഗീത ഉപഹാരം നല്‍കുന്നു കല്‍പറ്റ: ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് സീനിയര്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിനത്തില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗം...

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: മീനങ്ങാടി ഗവ. പോളിടെക്നിക് കോളജില്‍ നടക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലെ, രണ്ടാം ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. ഇലക്ട്രിക്കല്‍ വയറിങ് ആന്റ് സര്‍വീസിങ്-10 മാസം (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്). റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷന്‍-6 മാസം. കൂടുതല്‍...

കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധദിനം ആചരിച്ചു

സുല്‍ത്താന്‍ബത്തേരിയില്‍ കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധ ദിനാചരണം സംസ്ഥാന സെക്രട്ടറി വി.ടി. തോമസ് ഉദ്ഘാടനം ചെയ്യുന്നു. സുല്‍ത്താന്‍ ബത്തേരി: കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനാചരണം നടത്തി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു പരിപാടി. സംസ്ഥാന സെക്രട്ടറി...

പിന്നണി ഗായികയായി ചുവടുറപ്പിച്ച് വൈഗ

കല്‍പറ്റ: പിന്നണി ഗാനരംഗത്ത് ചുവടുറപ്പിച്ച് വയനാട് സ്വദേശിനി. പിണങ്ങോട് ഐശ്വര്യയില്‍ശ്രീധരന്‍-സുചിത്ര ദമ്പതികളുടെ മകള്‍ വൈഗയാണ്(സൗമ്യ ബിജോയ്)സിനിമാഗാനാലാപനത്തിലൂടെ ശ്രദ്ധേയയാകുന്നത്. ചലച്ചിത്ര പിന്നണി ഗായിക എന്ന നിലയില്‍ തമി എന്ന ചിത്രത്തിലാണ് വൈഗ ആദ്യം പാടിയത്. 'മിയ സുഹാ രംഗി' എന്നു തുടങ്ങുന്ന ഗാനം...

ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും

മാനന്തവാടി: ചിങ്ങം ഒന്ന്(ബുധന്‍)വയനാട് കര്‍ഷക സംരക്ഷണ സമിതി കരിദിനമായി ആചരിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി കരുതല്‍ മേഖല വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കുക, കര്‍ഷക വിരുദ്ധ നയങ്ങള്‍ തിരുത്തുക, പ്രകൃതിക്ഷോഭത്തിലും മറ്റും കൃഷി നശിച്ചവര്‍ക്കുള്ള പരിഹാരധനം ഉടന്‍ വിതരണം ചെയ്യുക,...

എസ്എസ്എഫ് സാഹിത്യോത്സവം: മാനന്തവാടി ഡിവിഷന്‍ ജേതാക്കള്‍

എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ മാനന്തവാടി ഡിവിഷന്‍ ട്രോഫിയുമായി. മാനന്തവാടി: കാട്ടിച്ചിറക്കലില്‍ നടന്ന എസ്എസ്എഫ് വയനാട് ജില്ലാ സാഹിത്യോത്സവത്തില്‍688 പോയിന്റുമായി മാനന്തവാടി ഡിവിഷന്‍ ജേതാക്കളായി. 597 പോയിന്റ് കരസ്ഥമാക്കിയ വെള്ളമുണ്ട ഡിവിഷനാണ് രണ്ടാം സ്ഥാനം. 410 പോയിന്റുമായി കല്‍പ്പറ്റ...

പോരൂര്‍ പള്ളിയില്‍ യുവജന സംഗമം നടത്തി

പോരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ യുവജനസംഗമവും യുവജന ജീവിത ദര്‍ശന സെമിനാറും വികാരി ഫാ.ജയിംസ് കുന്നത്തേട്ട് ഉദ്ഘാടനം ചെയ്യുന്നു. കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ.അഗസ്റ്റിന്‍ ചിറക്കത്തോട്ടം സമീപം. പോരൂര്‍: സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ യുവജന സംഗമവും യുവജന ജീവിത ദര്‍ശന സെമിനാറും...
Social profiles