നിര്യാതയായി

കരുണാകരൻചൂതുപാറ:  മാനികാവ് കൊളപ്പാറ കരുണാകരൻ  (അപ്പ ചേട്ടൻ -71) അന്തരിച്ചു. ഭാര്യ : ഭാർഗവ. മക്കൾ: ബാബു, ഷിജി, ശ്രീജ, രമ്യ.  മരുമക്കൾ ഷിത, പ്രസാദ്, സുനിൽ കുമാർ, നിഷാന്ത്.

ഖാഇദെ മില്ലത്ത് പുരസ്‌കാരം പി.കെ അബൂബക്കറിന് സമര്‍പ്പിച്ചു

കല്‍പറ്റ: അരനൂറ്റാണ്ട് കാലമായി വയനാട്ടിലെ മുസ്്‌ലിം ലീഗിന്റെ തലയെടുപ്പുള്ള നേതാവും ജില്ലാ വൈസ് പ്രസിഡന്റുമായ പി.കെ അബൂബക്കറിന് ഖാഇദെ മില്ലത്ത് പുരസ്‌കാരം സമര്‍പ്പിച്ചു. കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുരസ്‌കാരം സമര്‍പ്പിച്ചു. പൊതുപ്രവര്‍ത്തനത്തിന് അന്തസ്സുണ്ടാക്കിയ...

യു.ഡി.എഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

തൊണ്ടര്‍നാട് പഞ്ചായത്തിലേക്ക് യു.ഡി.എഫ് നടത്തിയ മാര്‍ച്ച് ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു മാനന്തവാടി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജന വിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിക്കുക, കോറോം പാലേരി റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക, ലൈഫ് ഭവന...

കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

കല്‍പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം കല്‍പറ്റ: എം പി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നേതാക്കളെ സംരക്ഷിക്കുന്നതിനായി എം.പി ഓഫീസ് സ്റ്റാഫിനെ അകാരണമായി അറസ്റ്റ് ചെയ്ത് കേസ് വഴിതിരിച്ചുവിടാന്‍ പൊലീസിനെ ഉപയോഗിച്ച് ശ്രമിക്കുന്ന സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ കല്‍പറ്റ...

ഹയര്‍ സെക്കന്ററി തുല്യത പരീക്ഷ സമാപിച്ചു

പാതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തിയ ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ പങ്കെടുത്തവര്‍ കല്‍പറ്റ: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷ സമാപിച്ചു. ജില്ലയില്‍ 4...

ജാമ്യം അനുവദിച്ചത് ക്രമവിരുദ്ധമെന്ന്

കല്‍പറ്റ: നെയ്ക്കുപ്പ പണിയ കോളനിയിലെ മൂന്നു കുട്ടികളെ വയല്‍വരമ്പ് കേടുവരുത്തിയെന്നു ആരോപിച്ചു മര്‍ദിച്ച കേസില്‍ പ്രതിക്കു അറസ്റ്റു നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യം അനുവദിച്ച നടപടി ക്രമവിരുദ്ധമെന്നു ആരോപണം. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍, കുട്ടികളുടെ രക്ഷിതാക്കളായ മഞ്ജു, അനു,...

‘സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കണം’

കല്‍പറ്റ: രാഹുല്‍ഗാന്ധി എം.പിയുടെ വയനാട് ഓഫീസ് അക്രമക്കേസില്‍ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിനെ ഒന്നാംപ്രതിയാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കലാപത്തിനു ശ്രമിക്കുന്നുവെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ എം.പി...

പോലീസിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വയനാട് ഡി.സി.സി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍. കല്‍പറ്റ:രാഹുല്‍ഗാന്ധി എം.പിയുടെ വയനാട് ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ സര്‍ക്കാരിനെയും പോലീസിനെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എം.പി ഓഫീസില്‍ എസ്.എഫ്.ഐ അക്രമം നടന്ന ദിവസം ഗാന്ധിചിത്രം തകര്‍ത്തതു കോണ്‍ഗ്രസുകാരാണെന്നതിനു എന്തെങ്കിലും...

ധ്വനി പ്രതിധ്വനി സഹവാസ ക്യാമ്പ് സമാപിച്ചു

എന്‍.എസ്.എസ് ക്യാമ്പ് അംഗങ്ങള്‍ കണിയാമ്പറ്റയിലെ വൃദ്ധസദനം സന്ദര്‍ശിക്കുന്നു. കല്‍പറ്റ: കരിങ്കുറ്റി ജി.വി.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് 'ധ്വനി പ്രതിധ്വനി' സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സിനിമാപ്രദര്‍ശനം, സ്വച്ഛം അമൃതം ശുചിത്വ പരിപാടി, ജൈവപാര്‍ക്ക് നിര്‍മ്മാണം, ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ 'ദൃഢഗാത്രം' എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍...

ലോക കൊതുക് ദിനാചരണം നടത്തി

ലോക കൊതുക് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ നിര്‍വഹിക്കുന്നു. മുള്ളന്‍കൊല്ലി: ലോക കൊതുക് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുള്ളന്‍കൊല്ലി പഞ്ചായത്ത് ഹാളില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ നിര്‍വഹിച്ചു. മുളളന്‍കൊല്ലി വൈസ്...
Social profiles