വൈദ്യുതി മുടങ്ങും

വെള്ളമുണ്ട: ഇലക്ട്രിക്കല്‍ സെക്ഷനിലെ ഒഴുക്കന്മൂല, ചെറുകര ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ: ഇലക്ട്രിക്കല്‍ സെക്ഷനിലെ മുസ്തഫ മില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ...

യുവാക്കളില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്താനുള്ള അവസരമൊരുക്കണം

കല്‍പറ്റ: പ്രൊഫഷണല്‍ വൈദഗ്ദ്യം വളര്‍ത്തുന്നതില്‍ ലോകത്തെ പല രാജ്യങ്ങളേക്കാളും നമ്മുടെ രാജ്യം ഏറെ പിന്നിലായിരിക്കെ യുവാക്കളില്‍ തൊഴില്‍ നൈപുണ്യം രൂപപ്പെടുത്താനുളള അവസരങ്ങള്‍ ഒരുക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് വിസ്ഡം ഇസ്്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതി സംഘടിപ്പിച്ച യുവജന സമ്മേളനം അഭിപ്രായപ്പെട്ടു. ഐ.ടി....

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ജീവിതനൈപുണ്യ പരിശീലനം

കല്‍പറ്റ: പ്രൊഫഷണല്‍ വൈദഗ്ദ്യം വളര്‍ത്തുന്നതില്‍ ലോകത്തെ പല രാജ്യങ്ങളേക്കാളും നമ്മുടെ രാജ്യം ഏറെ പിന്നിലായിരിക്കെ യുവാക്കളില്‍ തൊഴില്‍ നൈപുണ്യം രൂപപ്പെടുത്താനുളള അവസരങ്ങള്‍ ഒരുക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് വിസ്ഡം ഇസ്്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതി സംഘടിപ്പിച്ച യുവജന സമ്മേളനം അഭിപ്രായപ്പെട്ടു. ഐ.ടി....

ആധാര്‍ ബന്ധിപ്പിക്കല്‍; ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം തുടങ്ങി

കല്‍പറ്റ: ആധാര്‍ നമ്പര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നതിനുളള ഹെല്‍പ്പ് ഡെസ്‌ക്ക്് പ്രവര്‍ത്തനം തുടങ്ങി. ജില്ലാതല ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ.ഗീത നിര്‍വ്വഹിച്ചു. ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ രാജീവന്‍ എന്നിവര്‍ പങ്കെടുത്തു. കളക്ട്രേറ്റിലെ ഇലക്ഷന്‍...

പ്ലസ് വണ്‍ പ്രവേശനം: ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ഉറപ്പ് വരുത്തണമെന്ന് ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പറ്റ: പ്ലസ്സ് വണ്‍ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുകയും, നിവേദനം നല്‍കുകയും ചെയ്തു. ജില്ലയില്‍ നിന്നും...

പോരൂര്‍ ജി.എല്‍.പി സ്‌കൂള്‍ വളപ്പില്‍ ഔഷധത്തോട്ട നിര്‍മാണം തുടങ്ങി

പോരൂര്‍ ജി.എല്‍.പി സ്‌കൂള്‍ വളപ്പില്‍ ഔഷധത്തോട്ട നിര്‍മാണം തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എത്സി ജോയി ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ സഹകരണത്തോടെ പോരൂര്‍ ജി.എല്‍.പി സ്‌കൂള്‍ വളപ്പില്‍ഔഷധത്തോട്ട നിര്‍മാണം തുടങ്ങി. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എത്സി ജോയി തൈ...

എം.ജെ.എസ്.എസ്.എ മാനന്തവാടി മേഖല അധ്യാപക യോഗം

മാനന്തവാടി: എം.ജെ.എസ്.എസ്.എ മാനന്തവാടി മേഖല അധ്യാപക യോഗവും മത്സരവും നടത്തി. സണ്‍ഡേ സ്‌കൂള്‍ കേന്ദ്ര കമ്മിറ്റിയംഗം എം.വൈ.ജോര്‍ജ് ഉദ്ഘാടനം ചെയ്തു.ഫാ.ഷിജിന്‍ കടമ്പക്കാട്ട് അധ്യക്ഷത വഹിച്ചു. സൈമണ്‍ മാലിയില്‍ കോര്‍ എപ്പിസ്‌കോപ്പ മുഖ്യപ്രഭാഷണം നടത്തി. ഫാ.ബേബി പൗലോസ് ഓലിക്കല്‍, ഫാ.കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ.എല്‍ദോ...

നവീകരിച്ച പാല്‍ പരിശോധന ലാബ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി: ക്ഷീരോത്പാദക സംഘത്തിന്റെ നവീകരിച്ച പാല്‍ പരിശോധന ലാബിന്റെ ഉദ്ഘാടനം ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഉഷാദേവി നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് പി.ടി.ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ ക്വാളിറ്റി കണ്‍ട്രോളിംഗ് ഓഫീസര്‍ പി.എച്ച്.സിനാജുദ്ദീന്‍, മില്‍മ വയനാട് ഹെഡ്...

കാട്ടാനക്കൂട്ടം നെല്‍കൃഷി നശിപ്പിച്ചു

കാട്ടിക്കുളം: ഞാറ്റും കണ്ടത്തില്‍ കാട്ടാനക്കൂട്ടം നെല്‍കൃഷി നശിപ്പിച്ചു. ആറ് ഏക്കര്‍ സ്ഥലത്ത് ഇനി ബാക്കിയുള്ളത് രണ്ടര ഏക്കര്‍ കൃഷി മാത്രം. ബാക്കിയുള്ള സ്ഥലത്തെ കൃഷി സംരക്ഷിക്കണമെന്ന ആവശ്യവുമായി കര്‍ഷകന്‍. തിരുനെല്ലി പഞ്ചായത്തിലെ പാല്‍ വെളിച്ചം എടക്കോട് വിജയ മന്ദിരത്തിലെ ദിനേശീന്റ മുന്നര...

വയനാട് സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി

വയനാടിനെ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി കലക്ടര്‍ എ.ഗീത പ്രഖ്യാപിക്കുന്നു. കല്‍പറ്റ: വയനാട് സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് പട്ടികയില്‍ ഇടം പിടിച്ചു. ഹരിതഗിരി ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ എ.ഗീത വയനാടിനെ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി പ്രഖ്യാപിച്ചു. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ്,...
Social profiles