കൊയ്ത്തുത്സവം നടത്തി

കൽപറ്റ: ഓയിസ്ക കൽപറ്റ ചാപ്റ്റർ മൂപ്പൻസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ കോക്കുഴിയിൽ ഡോ. വി. ജെ. സെബാസ്റ്റ്യന്റെ രണ്ട് ഏക്കർ വയലിൽ കൃഷിയിറക്കിയ നെൽ കൊയ്ത്തു ത്സവം കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ നെല്ല് കൊയ്തുകൊണ്ട് ഉത്ഘാടനം...
Social profiles