ഐഡിപിഡബ്ല്യുഒഎ ജില്ലാ കണ്‍വന്‍ഷന്‍ എട്ടിന്

കല്‍പ്പറ്റ: ഇന്റര്‍നെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍(ഐഡിപിഡബ്ല്യുഒഎ) ജില്ലാ കണ്‍വന്‍ഷന്‍ എട്ടിന് എംജിടി ഹാളില്‍ ചേരും. അസോസിയേഷന്‍ ഭാരവാഹികളായ ടി. മമ്മൂട്ടി, കെ.ബി. രാജു കൃഷ്ണ, പി.വി. സുനീഷ്‌കുമാര്‍, ടി.എം. മുഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. 150...

പരിസ്ഥിതി ദിനാഘോഷം നടത്തി

നെടുംമ്പാല: പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി സെൻ്റ് മേരീസ് ചർച്ച് നെടുംമ്പാല വികാരി ഫാ. ഡെന്നീസ് പൂവത്തിങ്കലും മാതൃവേദി അംഗങ്ങളു ചേർന്ന്ഫല വൃക്ഷ തൈ നട്ടു. മാതൃവേദി ആനിമേറ്റർ സിസ്റ്റർ റെസീറ്റ, പ്രസിഡൻ്റ് ഹണി സുനിൽ, സെക്രട്ടറി ഷൈനി ജോയ്, ആനിയമ്മ എന്നിവർ...

വയനാട് മണ്ഡലത്തില്‍ ഉപ തെരഞ്ഞെടുപ്പിനു സാധ്യത

കല്‍പ്പറ്റ: രാഹുല്‍ കളയുമോ വയനാടിനെ? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാടിനു പുറമേഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും രാഹുല്‍ഗാന്ധി വിജയിച്ചതോടെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയര്‍ന്നതാണ് ചോദ്യം. രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം പ്രിയപ്പെട്ടതാണ് വയനാടും റായ്ബറേലിയും. വയനാട് മണ്ഡലത്തിലെ ജനതയെ സ്വന്തം കുടുംബാംഗങ്ങള്‍ എന്നാണ് രാഹുല്‍ ഇതിനകം പലവട്ടം...

ഇ.കെ മുസ്ഫിറ നിര്യാതയായി

കമ്പളക്കാട് : മുബാറക്ക് ഇലക്ട്രിക്കൽസ് ഉടമ ഇയ്യക്കണ്ടി അബൂബക്കറിൻ്റെയും കുന്ദമംഗലം നീലാറമ്മൽ ബുഷ്റയുടെയും മകൾഇ.കെ.മുസ്ഫിറ (36) നിര്യാതയായി.സഹോദരങ്ങൾ: മുബാറക്,വാഫിറ ഹാദി, ഹനാൻ നിദ, നഹാൻ. സംസ്കാരം ഇന്ന് (ബുധൻ) വൈകിട്ട് 4.30 ന് പള്ളിമുക്ക് ജുമാ മസ്ജിദിൽ.

തെളിഞ്ഞ ചിരിയുമായി എന്‍ഡിഎ ക്യാമ്പ്

കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍ഡിഎ കേന്ദ്രങ്ങളില്‍ മന്ദഹാസം. ലക്ഷ്യമിട്ട വോട്ട് നേടനായതിന്റെ സംതൃപ്തിയിലാണ് എന്‍ഡിഎ നേതാക്കള്‍. ബിജെപി സംസ്ഥാന അധ്യക്ഷനുമായ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ മണ്ഡലത്തിലെ ഏഴ് നിയോജമണ്ഡലങ്ങളിലുമായി 1,41,045 വോട്ട് നേടി. 2019ല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെഎസിലെ...

വയനാട്ടില്‍ നില മെച്ചപ്പെടുത്താനാകാതെ എല്‍ഡിഎഫ്

കല്‍പ്പറ്റ: വയനാട്ടില്‍ നില മെച്ചപ്പെടുത്താനാകാതെ ഇടതുമുണന്നി. മണ്ഡലത്തിലെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോഴാണ് ഈ അവസ്ഥ. മണ്ഡലത്തില്‍ അട്ടിമറി വിജയം എല്‍ഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ പ്രതീക്ഷിച്ചതല്ല. എന്നാല്‍ 2019നെ അപേക്ഷിച്ച് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തില്‍ വലിയ കുറവുണ്ടാകുമെന്ന് അവര്‍ കരുതി. അത് അസ്ഥാനത്തായതിന്റെ ഞെട്ടലിലാണ്...

ബസ് കാത്തിരിപ്പ് കേന്ദ്രം ഉത്ഘാടനം ചെയ്തു

തരുവണ. കുന്നുമ്മൽ അങ്ങാടി ശാഖാ മുസ്ലിം യൂത്ത് ലീഗ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം വെള്ളമുണ്ട പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി ആറങ്ങാടൻ മോയി ഉത്ഘാടനം ചെയ്തു. ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്‌ സുബൈർ കാഞ്ഞായി അധ്യക്ഷത വഹിച്ചു. കാഞ്ഞായി ഇബ്രാഹിം...

അധ്യാപക നിയമനം

കല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി മലയാളം, ഇംഗ്ലീഷ് തസ്തികകളിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുമായി ജൂൺ ഏഴിന് രാവിലെ 11 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ - 04936-270052, 9446641155

വിജയ സംഗമം സംഘടിപ്പിച്ചു

വാരാമ്പറ്റ: വാരാമ്പറ്റ ഗവ.ഹൈസ്‌കൂൾ വാരാമ്പറ്റയിൽ പൊതുപരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ച വിജയ സംഗമം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സി മമ്മൂട്ടി അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട...
Social profiles