നവരസ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് വാര്‍ഷികം ആഘോഷിച്ചു

നവരസ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് വാര്‍ഷികാഘോഷം പുളിയാര്‍മലയില്‍ സിനിമാതാരം ലക്ഷമി ഗോപാലസ്വാമി ഉദ്ഘാടനം ചെയ്യുന്നു. കല്‍പ്പറ്റ: നവരസ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് 22-ാമത് വാര്‍ഷികം പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ആഘോഷിച്ചു. സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം...

സജീവം പദ്ധതി: ചിത്രരചനാമത്സരം നടത്തി

മാനന്തവാടി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന സജീവം പദ്ധതിയുടെ ഭാഗമായി കാട്ടിക്കുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാമത്സരത്തില്‍ വി.ബി. അക്ഷയ, അനശ്വര പ്രിന്‍സ്, സൂര്യനന്ദ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്...

ശില്‍പ-ചിത്ര പ്രദര്‍ശനം 31 വരെ നീട്ടി

കല്‍പ്പറ്റ: തൃക്കൈപ്പറ്റ ഉറവ് ബാംബുഗ്രോവില്‍ 'ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്' എന്ന പേരില്‍ നടത്തുന്ന ചിത്ര-ശില്‍പ പ്രദര്‍ശനം 31 വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു. വയനാട് ആര്‍ട്ട് ക്ലൗഡും ഉറവ് ഇക്കോ ലിങ്ക്‌സും സംയുക്തമായാണ് പ്രദര്‍ശനം നടത്തുന്നത്. വി.സി. അരുണ്‍, ബിനീഷ്...

കൗമാരകലയുടെ തേരിലേറി ബത്തേരി

വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അരങ്ങുണര്‍ന്നു വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവം ബത്തേരി സര്‍വജന സ്‌കൂളില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. സുല്‍ത്താന്‍ബത്തേരി: സര്‍ഗപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന 42-ാമത് വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അരങ്ങുണര്‍ന്നു. പ്രധാനവേദിയായ സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി...

എടപ്പെട്ടി സ്‌കൂളില്‍ വരയുത്സവം നടത്തി

കല്‍പ്പറ്റ: എടപ്പെട്ടി ഗവ.എല്‍പി സ്‌കൂളില്‍ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുട്ടില്‍ പഞ്ചായത്തിലെ പ്രീ െ്രെപമറി, എല്‍പി വിഭാഗം കുട്ടികള്‍ക്കായി വരയുത്സവം സംഘടിപ്പിച്ചു. പ്രീ െ്രെപമറി വിദ്യാര്‍ഥികള്‍ക്ക് കളറിംഗ്, എല്‍പി വിഭാഗത്തിന് ജലച്ചായ മത്സരമാണ് നടത്തിയത്. വിജയികള്‍ക്ക് രജതജൂബിലി സമാപനവേദിയില്‍ കാഷ് അവാര്‍ഡ്...

ജില്ലാ സ്‌കൂള്‍ കലോത്സവം: വേദികള്‍ക്ക് പേര് ക്ഷണിച്ചു

സുല്‍ത്താന്‍ബത്തേരി: 27 മുതല്‍ 30 വരെ സര്‍വജന ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഡയറ്റ് വയനാട്, സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൈപ്പഞ്ചേരി ജിഎല്‍പി സ്‌കൂള്‍, പ്രതീക്ഷ ഹാള്‍ എന്നിവിടങ്ങളിലായി നടത്തുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഒമ്പത് വേദികള്‍ക്ക് പേര്...

പ്യാരി ഡേ പാരന്റ്‌സ് ഫെസ്റ്റുമായി അസംപ്ഷന്‍ സ്‌കൂള്‍

ബത്തേരി അസംപ്ഷന്‍ സ്‌കൂളില്‍ നടന്ന പ്യാരി ഡേ പാരന്റ്‌സ് ഫെസ്റ്റില്‍നിന്ന്. സുല്‍ത്താന്‍ ബത്തേരി: കളിയും ചിരിയും മത്സരങ്ങളുമായി രക്ഷിതാക്കള്‍ക്ക് വേറിട്ട അനുഭവം നല്‍കി അസംപ്ഷന്‍ സ്‌കൂളില്‍ നല്ലപാഠം ക്ലബിന്റെ നേതൃത്വത്തില്‍ പ്യാരി ഡേ പാരന്റ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഒരു പകല്‍ വിദ്യാലയത്തില്‍...

അഖില വയനാട് പൂക്കള മത്സരം: മീനങ്ങാടി ജേതാക്കള്‍

ജേതാക്കളായ വിനീത് ആന്റ് ടീം മീനങ്ങാടി പുല്‍പ്പള്ളി: ഓണാഘോഷത്തിന്റെ ഭാഗമായി പുല്‍പ്പള്ളി എസ് എന്‍ ഡി പി യോഗം എം കെ രാഘവന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജും, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തും, വയനാട് പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച അഖില...

കലോത്സവ വിജയികളെ അനുമോദിച്ചു

വൈത്തിരി താലൂക്ക് എന്‍എസ്എസ് യൂണിയന്‍ വനിതാ കലോത്സവ വിജയികളായ മണിയങ്കോട് എന്‍എസ്എസ് കരയോഗം ടീം. കല്‍പ്പറ്റ: എന്‍എസ്എസ് മണിയങ്കോട് കരയോഗം വൈത്തിരി താലൂക്ക് എന്‍എസ്എസ് യൂണിയന്‍ വനിതാ കലോത്സവ വിജയികളായ കരയോഗം അംഗങ്ങളെയും എസ്എസ്എല്‍സി,പ്ലസ് ടു വിജയികളെയും അനുമോദിച്ചു. പുളിയാര്‍മല സ്‌കൂള്‍...

ഫോട്ടോഗ്രഫി മത്സരം: എം.എ. ശിവപ്രസാദിന് രണ്ടാം സ്ഥാനം

ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ഫോട്ടോഗ്രഫി മത്സത്തില്‍ എം.എ. ശിവപ്രസാദിനെ രണ്ടാം സ്ഥാനത്തിനു അര്‍ഹനാക്കിയ ചിത്രം. കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ വകുപ്പ്'വികസനം, ക്ഷേമം, സന്തോഷക്കാഴ്ചകള്‍' എന്ന വിഷയത്തില്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ ദേശാഭിമാനി വയനാട് ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ എം.എ....
Social profiles