കേരള പ്രവാസി സംഘം കണ്‍വന്‍ഷന്‍

കേരള പ്രവാസി സംഘം ബത്തേരി ഏരിയ കണ്‍വന്‍ഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.സജീവ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. സുല്‍ത്താന്‍ബത്തേരി: കേരള പ്രവാസി സംഘം ഏരിയ കണ്‍വന്‍ഷന്‍ മില്‍ക്ക് സൊസൈറ്റി ഹാളില്‍ ചേര്‍ന്നു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. സജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ...

കുവൈറ്റ് വയനാട് അസോസിയേഷനു പുതിയ ഭാരവാഹികള്‍

കല്‍പറ്റ: കുവൈറ്റ് വയനാട് അസോസിയേഷന്‍(കെഡബ്ല്യുഎ) അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഭാരവാഹികള്‍: ബ്ലെസണ്‍ സാമുവല്‍(പ്രസിഡന്റ്), അലക്‌സ് മാനന്തവാടി, മിനി കൃഷ്ണ(വൈസ് പ്രസിഡന്റുമാര്‍), ജിജില്‍ മാത്യു(ജനറല്‍ സെക്രട്ടറി), എബി ജോയ് (ജോയിന്റ് സെക്രട്ടറി), അജേഷ്...

നോര്‍ക്ക വനിതാമിത്ര സ്വയംതൊഴില്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: പ്രവാസി വനിതകള്‍ക്കായി സംസ്ഥാന വനിതാവികസന കോര്‍പറേഷനും നോര്‍ക്ക റൂട്ട്സും സംയുക്തമായി നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പാപദ്ധതിയായ നോര്‍ക്ക വനിതാമിത്ര പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. 18-55 പ്രായക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനപരിധി മൂന്ന് ലക്ഷം രൂപ. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ...

വേള്‍ഡ് മലയാളി കൗണ്‍സില്‍ വയനാട് യൂനിറ്റ് രൂപീകരിച്ചു

അച്ചൂരില്‍ നടന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ വയനാട് യൂനിറ്റ് രൂപീകരണ കണ്‍വന്‍ഷനില്‍നിന്ന്. കല്‍പറ്റ-വേള്‍ഡ് മലയാളി കൗണ്‍സില്‍ വയനാട് യൂനിറ്റ് രൂപീകരിച്ചു. അച്ചൂരില്‍ ഹാരിസണ്‍സ് പ്ലാന്റേഷന്‍സ് ബംഗ്ലാവില്‍ നടന്ന കണ്‍വന്‍ഷനിലായിരുന്നു യൂനിറ്റ് രൂപീകരണം. വേള്‍ഡ് മലയാളി കൗണ്‍സില്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ ഡോ.കെ.ജി.വിജയലക്ഷ്മി ഉദ്ഘാടനം...

പ്രവാസി കോണ്‍ഗ്രസ് ധര്‍ണ

വയനാട് കലക്ടറേറ്റ് പടിക്കല്‍ പ്രവാസി കോണ്‍ഗ്രസ് ധര്‍ണ ജില്ലാ പ്രസിഡന്റ് കെ.മമ്മൂട്ടി കോമ്പി ഉദ്ഘാടനം ചെയ്യുന്നു. കല്‍പറ്റ-പ്രവാസി കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. 60 വയസ്സ് കഴിഞ്ഞവരെയും പെന്‍ഷന്‍ പദ്ധതി ഗുണഭോക്താക്കളാക്കുക, മിനിമം പെന്‍ഷന്‍...

വയനാട്ടിലെ ബാങ്കുകളില്‍ പ്രവാസി നിക്ഷേപം 1,356 കോടി രൂപയായി

കല്‍പറ്റ-വയനാട്ടിലെ ബാങ്കുകളില്‍ പ്രവാസി നിക്ഷേപത്തില്‍ 12 ശതമാനം വര്‍ധന. നിലവില്‍ 1,356 കോടി രൂപയാണ് പ്രവാസി നിക്ഷേപം. ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ അവതരിപിച്ചതാണ് ഈ കണക്ക്. ജില്ലയിലെ ബാങ്കുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 3,912 കോടി...

വിസ തട്ടിപ്പു കേസ് പ്രതി പിടിയില്‍

വസന്തകുമാര്‍. മാനന്തവാടി-സിംഗപ്പൂരില്‍ ജോബ് വിസ വാഗ്ദനം ചെയ്തു 1.13 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. ചെന്നൈ സ്വദേശി വസന്തകുമാറിനെയാണ് (41) വയനാട് സൈബര്‍ പോലീസ് ചെന്നൈയില്‍ അറസ്റ്റ് ചെയ്തത്. കാവുമന്ദം സ്വദേശിയുടെ പരാതിയില്‍ പടിഞ്ഞാറത്തറ പോലീസ് 2017ല്‍ രജിസ്റ്റര്‍...

പ്രവാസി ക്ഷേമനിധിയില്‍ 60 കഴിഞ്ഞവരെയും ഗുണഭോക്താക്കളാക്കണമെന്ന്

ബത്തേരി-പ്രവാസി ക്ഷേമനിധിയില്‍ 60 വയസ്സ് കഴിഞ്ഞവരെയും ഗുണഭോക്താക്കളാക്കണമെന്നു കേരള പ്രവാസി സംഘം മുനിസിപ്പല്‍ സമ്മേളനം ആവശ്യപ്പെട്ടു. പ്രവാസികളുടെ മിനിമം പെന്‍ഷന്‍ 5,000 രൂപയാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി.അബു ഉദ്ഘാടനം ചെയ്തു. യു.പി. ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ബിജു...

മകന്റെ ലഹരി ഉപയോഗം പ്രവാസിയായ
പിതാവിനെ കൊലക്കേസ് പ്രതിയാക്കി

കല്‍പറ്റ-മകന്റെ ലഹരി ഉപയോഗം പ്രവാസിയായ പിതാവിനെ കൊലക്കേസില്‍ പ്രതിയാക്കി. വയനാട്ടിലെ മേപ്പാടി മാന്‍കുന്നിലാണ് സമൂഹത്തിന്റെ കണ്ണു തുറപ്പിക്കേണ്ട സംഭവം. ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള വഴക്കിനിടെ മാന്‍കുന്ന് തോണിപ്പാടം മോഹനനാണ്(58) അബദ്ധത്തില്‍ മകന്‍ അക്ഷയിന്റെ(24) ജീവനെടുത്തത്. കുറ്റസമ്മതം നടത്തിയ മോഹനനെ മേപ്പാടി പോലീസ് അറസ്റ്റു...

പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍

കല്‍പറ്റ-സൗദി അറേബ്യയില്‍ ഷോപ്പ് ജീവനക്കാരനായിരുന്ന യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മീനങ്ങാടി കുട്ടിരായിന്‍പാലം ചെമ്പലക്കര അബൂബക്കര്‍-മറിയം ദമ്പതികളുടെ മകന്‍ സാഹിറാണ്(26) മരിച്ചത്. കുട്ടിരായിന്‍പാലത്ത് മുത്തച്ഛന്‍ കാദറിനും മുത്തശ്ശി നബീസയ്ക്കും ഒപ്പമാണ് സാഹിറിന്റെ താമസം. സൗദിയിലുള്ള മകന്‍ സാഹിദിന്റെ മീനങ്ങാടി വട്ടത്തുവയലിലെ...
Social profiles