കബനിക്കരയിലെ കാട്ടില്‍ കരിമ്പുലിക്കു കൂട്ട് പുള്ളിപ്പുലി

മാനന്തവാടി: കബനിക്കരയിലെ കാട്ടില്‍ കരിമ്പുലിക്കു കൂട്ട് പുള്ളിപ്പുലി. കര്‍ണാടകയിലെ നാഗര്‍ഹോള കടുവാസങ്കേതത്തിലാണ് ഈ അപൂര്‍വ ചങ്ങാത്തം. പലപ്പോഴും കൂട്ടുകാര്‍ ഒന്നിച്ചാണ് ഇരതേടാനിറങ്ങുന്നതും. ഇതിന്റെ ദൃശ്യം കഴിഞ്ഞദിവസം കര്‍ണാടക വനം വകുപ്പിനു ലഭിച്ചു. ഒരു വര്‍ഷത്തിലധികമായി കര്‍ണാടക വനപാലകരുടെ നിരീക്ഷണത്തിലാണ് കരിമ്പുലിയും പുള്ളിപ്പുലിയും....
Social profiles