കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ കുട്ടികളുമായി സംവദിച്ച് കപില്‍ദേവ്

വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ കുട്ടികളുമായി കപില്‍ദേവ് സംവദിക്കുന്നു. കല്‍പറ്റ: ക്രിക്കറ്റില്‍ മുന്നേറാനും വ്യക്തിമുദ്ര പതിപ്പിക്കാനും കഠിനപ്രയത്‌നം കൂടിയേതീരൂവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ദേവ്. ക്രിക്കറ്റ് പരിശീലനം നേടുന്ന കുട്ടികളുമായി വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കഠിനപരിശ്രമം ഫലം...

റഗുലര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് തുടങ്ങി

മാനന്തവാടിയില്‍ റഗുലര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് വനിതാ ക്രിക്കറ്റ് ദേശീയ താരം മിന്നു മണി ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന റഗുലര്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് വനിതാ ക്രിക്കറ്റ് ദേശീയ താരം...

ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ്

പുല്‍പ്പള്ളി: മിസ്റ്റര്‍ കേരള ജൂണിയര്‍ ആന്‍ഡ് മിസ്റ്റര്‍ വയനാട് ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 27, 28 തീയതികളില്‍ പുല്‍പ്പള്ളി എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പ്രസാദ് ആലഞ്ചേരി, വി.പി. ഷനോജ്, ജോര്‍ജ് വര്‍ഗീസ്,...

വടംവലി മത്സരം നടത്തി

പനമരത്ത് വടംവലി മത്സരം ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ.ജെ.ഷാജി ഉദ്ഘാടനം ചെയ്യുന്നു. പനമരം: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്ലബും മാനന്തവാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡും സംയുക്തമായി യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ഉപജില്ലാതല വടംവലി മത്സരം നടത്തി.ജില്ലാ അസിസ്റ്റന്റ്...

ടാറ്റ മുംബൈ ഹാഫ് മാരത്തണ്‍: വയനാട് സ്വദേശിക്കു വെള്ളി

തോമസ് കല്‍പറ്റ: ടാറ്റ മുംബൈ ഹാഫ് മാരത്തണില്‍ വയനാട് സ്വദേശിക്ക് വെള്ളി മെഡല്‍. തോണിച്ചാല്‍ അരാമിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജീവനക്കാരന്‍ ദ്വാരക പള്ളിത്താഴത്ത് തോമസാണ് ഹാഫ് മാരത്തണില്‍ 60 പ്ലസ് വിഭാഗത്തില്‍ രണ്ടാമനായത്. ഒരു മണിക്കൂറും 32 മിനിറ്റും രണ്ട് സെക്കന്റുമെടുത്താണ്...

വലിയപാറ സ്‌കൂള്‍ ജൂബിലി: ഫുട്‌ബോള്‍ ഷൂട്ട് ഔട്ട് മത്സരം നടത്തി

വലിയപാറ ഗവ.എല്‍പി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിആറാംമൈല്‍ ഗ്രൗണ്ടില്‍ നടത്തിയ ഫുട്‌ബോള്‍ ഷൂട്ട് ഔട്ട് മത്സരം വാര്‍ഡ് മെംബര്‍ അബ്ദുള്‍നാസര്‍ കാതിരി ഉദ്ഘാടനം ചെയ്യുന്നു. കല്‍പ്പറ്റ: വലിയപാറ ഗവ.എല്‍പി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിആറാംമൈല്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ ഷൂട്ട്...

പൂപ്പൊലി: വടംവലിയില്‍ സുല്‍ത്താന്‍ ബോയ്‌സ് ബത്തേരി ജേതാക്കള്‍

അമ്പലവയലില്‍ നടന്ന വടംവലി മത്സരത്തില്‍നിന്ന്. അമ്പലവയല്‍: മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര പുഷ്‌പോത്സവത്തിന്റെ ഭാഗമായി നടത്തിയ അഖില വയനാട് വടംവലി മത്സരത്തില്‍ സുല്‍ത്താന്‍ ബോയ്‌സ് ബത്തേരി ജേതാക്കളായി. ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാടിനാണ് രണ്ടാം സ്ഥാനം. മീനങ്ങാടി തണ്ടര്‍ ബോയ്‌സ് മൂന്നും ബാബാ...

സെലക്ഷന്‍ ട്രയല്‍സ് 15ന്

കല്‍പ്പറ്റ: ഫെബ്രുവരി 16 മുതല്‍ 18 വരെ ഗുജറാത്തില്‍ നടക്കുന്ന നാഷണല്‍ ഇന്റര്‍ ഡിസ്ട്രിക് ജൂണിയര്‍ അത്‌ലറ്റിക്‌സ് മീറ്റിനുള്ള ജില്ലാ ടീം സെലക്ഷന്‍ ട്രയല്‍സ് 15ന് രാവിലെ ഒമ്പതിന് എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടത്തും. 60, 600 മീറ്റര്‍...

മുന്‍ വോളി താരങ്ങളെ ആദരിച്ചു

ചെറ്റപ്പാലത്ത് ഉദയ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ വോളിബോള്‍ താരത്തിന് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്‍.ഒ. സിബി മെമന്റോ നല്‍കുന്നു. പുല്‍പ്പള്ളി: ചെറ്റപ്പാലം ഉദയ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് മേഖലയിലെ മുന്‍ വോളിബോള്‍...

‘ആരവം’: സ്റ്റിക്കര്‍ പ്രകാശനം ചെയ്തു

'ആരവം' സ്റ്റിക്കര്‍ പ്രകാശനം വെള്ളമുണ്ടയില്‍ മുന്‍ കേന്ദ്ര മന്ത്രി സി.എം. ഇബ്രാഹിം നിര്‍വഹിക്കുന്നു. വെള്ളമുണ്ട: 25ന് ആരംഭിക്കുന്ന 'ആരവം' സീസണ്‍ ത്രീ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സ്റ്റിക്കര്‍ മുന്‍ കേന്ദ്ര മന്ത്രി സി.എം. ഇബ്രാഹിം പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്...
Social profiles